LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthentarayil Thottapalli Alappuzha
Brief Description on Grievance:
Not receiver building permit
Receipt Number Received from Local Body:
Escalated made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 11:14:00
നാഷണൽ ഹൈവേ .CRZ , ആയി ബന്ധപ്പട്ട കാര്യങ്ങൾ പൊതുവായി ധാരാളം പരാതികൾഉണ്ട്. ഇത് സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ജില്ലാ തല സമിതിയ്ക്കുകൈ മാറുവാൻ തീരുമാനിച്ചു.
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 4
Updated on 2024-02-06 11:52:04
CRZ,HIGHWAY ACCESS എന്നീ നിയമങ്ങളില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ശ്രീ.മുഹമ്മദ് മുഷ്താഖ് നവകേരള സദസ്സ് മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. തീരദേശ പഞ്ചായത്തായ പുറക്കാട് ഗ്രാമപഞ്ചായത്തില്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വളരെയധികം വീടുകള്‍ പൊളിച്ചുമാറ്റുകയുണ്ടായി. ഈ വീടുകള്‍ പുനര്‍ നിര്‍മ്മിക്കുമ്പോള്‍ CRZ,HIGHWAY ACCESS നിയമങ്ങള്‍ മൂലം വീടുകള്‍ക്ക് നമ്പര്‍ ലഭിക്കുന്നില്ല. ഈ വിഷയം പൊതു വിഷയമായതിനാല്‍ ജോയിന്റ് ഡയറക്ടറുടെ ശുപാര്‍ശ സഹിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 3
Updated on 2024-02-17 15:34:08
CRZ, HIGHWAY ACCESS PERMIT എന്നീ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയമാകയാല്‍ ജോയിന്റ് ഡയറക്ടറുടെ ശുപാര്‍ശ സഹിതം അപേക്ഷ ബഹു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് അയച്ചു നല്‍കുകയും അപേക്ഷകന് ഈ വിവരം അറിയിച്ചുകൊണ്ട് കത്ത് നല്‍കുകയും ചെയ്തു. ഇപ്രകാരം പരാതി തീര്‍പ്പാക്കി.
Attachment - District Final Advice:
Final Advice Verification made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 2
Updated on 2024-02-17 15:35:04