LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
cheethappattil house Kuttiadi
Brief Description on Grievance:
occupancy
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 3
Updated on 2023-06-17 14:57:52
15/02/2023 ന് നല്കിയ അപേക്ഷയില്‍16/06/2023 ന് സേവനം നല്‍കിയതായി കാണുന്നു.കാലാവധി കഴിഞ്ഞ പെര്‍മിറ്റ് പുതുക്കുന്നതിന് 27/05/2022 ന്711/2022 നമ്പര്‍ ആയി നല്കിയ അപേക്ഷയില്‍ ഫീസ് ഒടുക്കുന്നതിന് 15/07/2022 ന് അപേക്ഷകനെ അറിയിച്ചതായും ഫീസ് അടവാക്കത്തതിനാല് ആണ് മേല്‍ അപേക്ഷ തീര്‍പ്പാക്കാന്‍ കാലതാമസം വന്നതെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട്.ILGMS ല്‍ ഫയലുകള്‍ ലിങ്ക് ചെയ്യപ്പെട്ടിട്ടില്ല.ഒക്യുപന്‍സി ലഭിക്കുന്നതിനായി ലഭിച്ച ഫയലില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല എന്ന് കാണുന്നു.ഓണ്‍ലൈനായി ലഭിച്ച അപേക്ഷയില്ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ച് രണ്ട് ദിവസത്തിനകം ഫയല്‍ ഡിസ്പോസ് ചെയ്ത് വിവരം അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയോട് നിര്‍ദേശിച്ച് തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No. 4
Updated on 2023-08-14 11:52:03
കെട്ടിട നമ്പര്‍ അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് കാലതാമസം വന്നതിനാലാണ് നിശ്ചിത സമയ പരിധിക്കുളളില്‍ നമ്പര്‍ അനുവദിക്കാന്‍ കഴിയാതിരുന്നത് എന്ന് സെക്രട്ടറി അറിയിച്ചു. നിലവില്‍ കെട്ടിട നമ്പര്‍ അനുവദിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചു. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.