LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
pungottuthazham,puthukode,kesavapuri
Brief Description on Grievance:
building number reg
Receipt Number Received from Local Body:
Escalated made by MPM1 Sub District
Updated by Nifih S Haq, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 23:05:02
ഭൂമി തരം മാറ്റുന്നതിനും, വീട് നമ്പര്‍ ലഭിക്കുന്നതിനും ഉള്ള അപേക്ഷയാണ് സമര്‍പ്പിച്ചിരിക്കുന്നത്. സുമനസ്സുകളുടെ സഹായം കൊണ്ട് നിര്‍മ്മിച്ച വീട് ആണിതെന്നും വേറെ വീട് ഇല്ല എന്നും പരാതിക്കാര്‍ അറിയിക്കുന്നു. ഉചിത നടപടി ആര് ഡി ഓ വഴി സ്വീകരിക്കുന്നതിനു ജില്ലാ തല അദാലത്തിന്റെ പരിഗണനക്കായി ടി പരാതി സമര്‍പ്പിക്കാന്‍ തീരുമാനിക്കുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:42:02
ഭൂമി തരം മാറ്റുന്നതിനും, വീട് നമ്പര്‍ ലഭിക്കുന്നതിനും ഉള്ള അപേക്ഷയാണ് സമര്‍പ്പിച്ചിരിക്കുന്നത്. സുമനസ്സുകളുടെ സഹായം കൊണ്ട് നിര്‍മ്മിച്ച വീട് ആണിതെന്നും വേറെ വീട് ഇല്ല എന്നും പരാതിക്കാര്‍ അറിയിക്കുന്നു എന്നും, ഉചിത നടപടി ആര്.ഡി.ഒ വഴി സ്വീകരിക്കുന്നതിനു ജില്ലാ തല അദാലത്തിന്റെ പരിഗണനക്കായി ടി പരാതി സമര്‍പ്പിക്കാന്‍ തീരുമാനിക്കുന്നതായും ഉപജില്ലാ സമിതി റിപ്പോർട്ട് ചെയതിട്ടുള്ളതാണ്. ജില്ലാ സമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത പരാതി, ആർ.ഡി.ഒയ്ക്ക് കൈമാറുന്നതിനും ഫോറം 5 ൽ ആർ.ഡി.ഒ മുമ്പാകെ സമർപ്പിച്ചിട്ടുള്ള അപേക്ഷയിന്മേൽ തരം മാറ്റി ലഭ്യമാകുന്ന മുറയ്ക്ക് പ്രസ്തുത കെട്ടിട നമ്പർ നൽകുന്ന നടപടികൾ സ്വീകരിക്കുന്നതിലേക്കായി സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.