LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KuttikkaduPuthen Veedu Chowka Road Punalur
Brief Description on Grievance:
ലൈസന്‍സ് ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 18
Updated on 2024-02-26 23:01:29
നേരിട്ട് സ്ഥലപരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 19
Updated on 2024-02-26 23:06:32
കെട്ടിട നമ്പരില്ലാത്ത കടമുറിയിലാണ് കച്ചവടം നടത്തുന്നത്.ആയതിനാല്‍ പ്രസ്തുത കടമുറിയ്ക്ക് നമ്പര്‍ അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കും എന്ന് അപേക്ഷകയെ നേരിട്ട് എത്തി അറിയിച്ചിട്ടുണ്ട്.ആയതിനാല്‍ ടി കടമുറിയക്ക് അടിയന്തിരമായി നമ്പര്‍ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അപേക്ഷകയ്ക്ക് നിര്‍ദ്ദേശവും നേരിട്ട് നല്കി.
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2024-05-02 12:45:46
സെക്രെട്ടറിയെ തുടര്‍നടപടികള്‍ സീകരിക്കുന്നതിനു ചുമതല പെടുത്തി.