LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kaliyikkal Poykayil Veedu
Brief Description on Grievance:
ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Escalated made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2024-01-27 01:41:18
ജനനം ആന്ധ്രാ പ്രദേശിൽ വച്ച് ആയതിനാൽ ഇവിടെ രജിസ്റ്റർ ചെയ്യാൻ . സാധിക്കുന്നില്ല. തുടർ നടപടികൾക്ക് സർക്കാർ ഇടപെടൽ അവശ്യം ആയതിനാൽ Escalate ചെയ്യുന്നു
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 18
Updated on 2024-03-22 16:26:01
അപേക്ഷ പരിശോധിച്ചതില്‍ ആന്ധ്രാ പ്രദേശിൽ വച്ചുള്ള ജനനം ആയതിനാല്‍ നിലവിലെ നിയമ പ്രകാരം കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്