LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kottaram Silks Cutchery Junction Kottarakkara
Brief Description on Grievance:
ലൈസന്‍സ് ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-10 07:48:05
മുനിസിപ്പാലിറ്റിയുടെറിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു മുനിസിപ്പാലിറ്റിയുടെ
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 07:15:59
കൊട്ടരക്കരയിൽ ഗണപതി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കൊട്ടാരം സിൽക്സ് എന്ന സ്ഥാപനത്തിന് 2018 -19 വരെ ലൈസൻസ് ലഭിച്ചിരുന്നതായും ഇപ്പോൾ ലൈസൻസ് ലഭിക്കുന്നില്ലെന്നുമാണ് പരാതി .ഇ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അനധികൃത നിർമ്മാണം നടത്തിയതിനാൽ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പർ റദ്ദ് ചെതിട്ടുള്ളതായും നിലവിൽ UA നമ്പർ മാത്രമേ ഉള്ളൂ .കെട്ടിട നമ്പർ ഇല്ലാത്തതിനാലാണ് ലൈസൻസ് നല്കാൻ കഴിയാത്തതെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് ,പരിശോധനയിൽ ഇത് ശെരിയാണെന്ന് കണ്ടതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്നു സമിതി വിലയിരുത്തി .മറുപടി പരാതിക്കാരന് ലഭ്യമാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി .
Attachment - Sub District Final Advice:
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-31 07:09:43
കൊട്ടരക്കരയിൽ ഗണപതി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന കൊട്ടാരം സിൽക്സ് എന്ന സ്ഥാപനത്തിന് 2018 -19 വരെ ലൈസൻസ് ലഭിച്ചിരുന്നതായും ഇപ്പോൾ ലൈസൻസ് ലഭിക്കുന്നില്ലെന്നുമാണ് പരാതി .ഇ സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അനധികൃത നിർമ്മാണം നടത്തിയതിനാൽ വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പർ റദ്ദ് ചെതിട്ടുള്ളതായും നിലവിൽ UA നമ്പർ മാത്രമേ ഉള്ളൂ .കെട്ടിട നമ്പർ ഇല്ലാത്തതിനാലാണ് ലൈസൻസ് നല്കാൻ കഴിയാത്തതെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് ,പരിശോധനയിൽ ഇത് ശെരിയാണെന്ന് കണ്ടതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്നു സമിതി വിലയിരുത്തി . പരാതിക്കാരന് സെക്രട്ടറി മറുപടി നൽകിയിട്ടുണ്ട്.