LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sabeena Manzil Puthenkulam P O Karimpaloor Kollam
Brief Description on Grievance:
മരണസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2024-01-10 00:07:37
28 വർഷം മുൻപ് 1995 ൽ അപേക്ഷകളുടെ ഭർത്താവ് സൗദി അറേബ്യയിൽ വച്ച് മരണപ്പെട്ടു. മരണസെര്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. ആയത് ലഭ്യമാക്കണം എന്നതാണ്. ആവശ്യം. മരണം മറ്റൊരു രാജ്യത്തു വച്ച് സംഭവിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയും ചെയ്തിട്ടുള്ളതിനാൽ ഗ്രാമപഞ്ചായ്ത്തിൽ നിന്നും സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കഴിയില്ല. ആയതിനാൽ വിദേശകാര്യ വകുപ്പ് വഴി ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടു മാത്രമേ അത് ലഭിക്കുകയുള്ളൂ എന്ന് അപേക്ഷകയെ. അറിയിച്ചു. സർക്കാർ ഇടപെടേണ്ട വിഷയം ആയതിനാൽ എസ്കലേറ്റ ചെയ്യുന്നു
Escalated made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-10 00:08:51
സർക്കാർ ഇടപെടേണ്ട വിഷയം ആയതിനാൽ എസ്കലേറ്റ ചെയ്യുന്നു
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 15
Updated on 2024-03-22 16:27:12
നിലവിലെ ഉത്തരവ് പ്രകാരം വിദേശത്ത് മരണപ്പെട്ട വ്യക്തിയുടെ മരണം രജിസ്റ്റര്‍ ചെയ്യേണ്ടത് അതാത് രാജ്യത്തിലെ മരണ രജിസ്ട്രേഷന് സംവിധാന പ്രകാരമാണ് എന്നാല്‍ നിവേദനത്തില്‍ മരണപ്പെട്ട ആളിന്റെ സംസ്ക്കാരംനടത്തിയത് വിദേശത്ത് തന്നെ ആണെന്നും സൂചിപ്പിച്ചിരിക്കുന്നു. ആകയാല്‍ ടി സാഹചര്യത്തില്‍ ടിയാളുടെ മരണം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമ സാഹചര്യം നിലവിലില്ല