LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S SManzil Ithikkara Chathannur P O Kollam
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 16
Updated on 2024-02-26 14:40:32
പരാതിക്കാരനെ കെട്ടിടത്തിലെ ചട്ടലംഘനങ്ങൾ പരിഹരിച്ചു എന്ന് പരാതിക്കാരൻ അദാലത്തിൽ അറിയിച്ചു .ആയത് പരിശോധിച്ച് ശരിയാണെങ്കിൽ നമ്പർ നൽകാനും സ്വീകരിച്ചിട്ടില്ല എങ്കിൽ അത് സംബന്ധിച്ച് അറിയിപ്പ് നൽകാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-02-26 14:47:32
പരാതിക്കാരൻറെ കെട്ടിടത്തിലെ ചട്ടലംഘനങ്ങൾ പരിഹരിച്ചു എന്ന് പരാതിക്കാരൻ അദാലത്തിൽ അറിയിചതിൻ പ്രകാരം ,ആയത് പരിശോധിച്ച് ശരിയാണെങ്കിൽ നമ്പർ നൽകാനും സ്വീകരിച്ചിട്ടില്ല എങ്കിൽ അത് സംബന്ധിച്ച് അറിയിപ്പ് നൽകാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറി നൽകിയ റിപ്പോർട്ട് പ്രകാരം പഞ്ചായത്ത് ഉന്നയിച്ച ചട്ടലംഘനത്തിന് അപേക്ഷകൻ പരിഹാരം ഉണ്ടാക്കിയിട്ടില്ല . ആയതിനാൽ പരാതിക്കാരനെ ആവശ്യം അംഗീകരിക്കാൻ അദാലത്ത് സമിതിക്ക് കഴിയുന്നില്ല .ആയതിനാൽ അപേക്ഷ നിരസിക്കുന്നു. എന്നിരുന്നാലും പരാതിക്കാരൻ പഞ്ചായത്ത് ഉന്നയിച്ച ചട്ടലംഘനം പരിഹരിച്ച് അവസരത്തിൽ കാലതാമസമില്ലാതെ നമ്പർ നൽകാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കേണ്ടതാണ് എന്ന് നിർദ്ദേശിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-26 14:48:44
letter given to petitioner