LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mayalil Renju Cottage Karingodu Bhagam Pulamon
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-10 07:46:09
പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 06:29:14
കെട്ടിട നിർമ്മാണ പെര്‍മിറ്റിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് നമ്പർ ലഭിക്കുന്നില്ല എന്നതാണ് പരാതി .ഇത് സംബന്ധിച്ചു മുൻസിപ്പാലിറ്റി ലഭ്യമാക്കിയ റിപ്പോർട്ടിൽ ടി കെട്ടിട നിർമ്മാണത്തിൽ നിരവധി KMBR ചട്ട ലെങ്കനങ്ങൾ ദുള്ളതായും (KPBR റൂൾ 24(5), 34, 24(1), 39(2), 40, 40(A) എന്നിവപ്രകാരം) അവ പരിഹരിച്ചാൽ മാത്രമേ ഒക്യുപെന്സീ നൽകാൻ കഴിയൂ എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട് .നേരിട്ടുള്ള പരിശോധനയിൽ ഇപ്രകാരമുള്ള ചട്ട ലെങ്കനം നിലനിൽ ക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട് .ഇത് സംബന്ധിച്ച മറുപടി ലഭ്യമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി
Attachment - Sub District Final Advice:
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-02-07 06:02:27
മുൻസിപ്പൽ സെക്രട്ടറി അപാകത സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്