LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valiyavila Veedu Nellikkunnam P O Kottarakkara
Brief Description on Grievance:
ലൈസന്‍സ് ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-10 07:47:04
പഞ്ചായത്തിന്റെ റിപ്പോർട്ട് ലഭിക്കാത്തതിനാലും കൂടുതൽ അന്വേഷണം ആവശ്യമായതിനാലും അടുത്ത യോഗത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 06:13:09
വീടിനോടു അനുബന്ധിച്ചു നടത്തുന്ന കടക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിച്ചിട്ടില്ലെന്നും അതിനു നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത് .പരാതിക്കാരന്റെ വീടിനോടു ചേർന്ന് PWD റോഡരികിലായി KPR ആക്ട് 220 b ലംകിച്ചു നിർമ്മിച്ചിട്ടുള്ളതും കെട്ടിട നമ്പർ ഇല്ലാത്തതുമായ ഷെഡിലാണ് കച്ചവടം നടത്തുന്നതെന്നും ലൈസൻസ് അനുവദിക്കാൻ കഴിയില്ലെന്നും സെക്രട്ടറി അദാലത്തിൽ റിപ്പോർട്ട് ചെയ്തു .നേരിട്ടുള്ള അന്വേക്ഷണത്തിൽ സെക്രട്ടറിയുടെ മറുപടി അംഗീകരിക്കാവുന്നതാണെന്ന് അദാലത് വിലയിരുത്തി . പരാതി സംബന്ധിച്ച മറുപടി ലഭ്യമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 21
Updated on 2024-01-31 06:46:44
.പരാതിക്കാരന്റെ വീടിനോടു ചേർന്ന് PWD റോഡരികിലായി KPR ആക്ട് 220 b ലംകിച്ചു നിർമ്മിച്ചിട്ടുള്ളതും കെട്ടിട നമ്പർ ഇല്ലാത്തതുമായ ഷെഡിലാണ് കച്ചവടം നടത്തുന്നതെന്നും ലൈസൻസ് അനുവദിക്കാൻ കഴിയില്ലെന്നും സെക്രട്ടറി അദാലത്തിൽ റിപ്പോർട്ട് ചെയ്തു .നേരിട്ടുള്ള അന്വേക്ഷണത്തിൽ സെക്രട്ടറിയുടെ മറുപടി അംഗീകരിക്കാവുന്നതാണെന്ന് അദാലത് വിലയിരുത്തി . പരാതി സംബന്ധിച്ച മറുപടി സെക്രട്ടറി പരാതിക്കാരന് നൽകിയിട്ടുണ്ട്