LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Anil Nivas Kureepuzha
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 13
Updated on 2024-02-02 21:20:28
കായലില്‍ നിന്നും 41.3 മീറ്റര്‍ മാറി നിര്‍മ്മിച്ചിട്ടുള്ള വാസഗൃഹ നിര്‍മ്മാണം ക്രമവത്കരിക്കുന്നതിനു 18/01/2024 ലെ KCZMA ജില്ല കമ്മിറ്റിയില്‍ സാധൂകരണം ലഭ്യമായിട്ടുള്ളതും അടുത്ത സംസ്ഥാനതല കമ്മിറ്റി യുടെ സാധൂകരണം ലഭ്യമാകുന്ന മുറയ്ക്ക് ടി നിര്‍മ്മാണം ക്രമവത്കരിച്ചു നല്‍കുന്നതാണ് എന്ന കോര്പ്പറേഷന് സെക്രട്ടറി യുടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഡി വിവരം കക്ഷിയെ അറിയിച്ചിട്ടുള്ളതുമാണ്
Final Advice Verification made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 14
Updated on 2024-02-24 11:09:59