LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthuppallil House Onnam Mile
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 12:54:44
നവ കേരള സദസ്സ് പരാതിക്കാരി : ശ്രീമതി. ജെര്‍ലിന്‍ പി. മാത്യു, W/O എസ്. ജാനകിറാം, പുതുപ്പള്ളില്‍ വീട്ടില്‍, കുമളി പി. ഒ., ലാബ്ബകണ്ടം, കുമളി, ഇടുക്കി- 685509. ഫോണ്‍ നമ്പര്‍: 8301841630 പരാതിക്കാരി പീരുമേട് താലൂക്കില്‍ കുമിളി വില്ലേജില്‍ ഒന്നാം മൈല്‍ കരയില്‍ സ്ഥിരതാമസക്കാരിയാണ്. ടിയാരി ഒരു ക്യാന്‍സര്‍ രോഗിയാണ്. ടിയാരിയുടെയും ഭര്‍ത്താവിന്റെയും പേരില്‍ കുമളി വില്ലേജില്‍ ഒന്നാം മൈല്‍ കരയില്‍ 15708 നമ്പര്‍ തണ്ടപേരില്പ്പെട്ടതും സര്‍വ്വേ 11/3/2/7/5 പെട്ടതുമായ 5 സെന്റ് വസ്തു ഉണ്ട്. പ്രസ്തുത വസ്തുവില്‍ 2 വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട് ടിയാരി പണിതതാണ്. പ്രസ്തുത വീടിന് നാളിതുവരെയായി പഞ്ചായത്ത് നമ്പര്‍ ലഭിച്ചിട്ടില്ല. പ്രസ്തുത വസ്തു തരം മാറ്റുന്നതിനായി ടിയാരി ഒരു വര്‍ഷം മുന്‍പ് വില്ലേജില്‍ അപേക്ഷ കൊടുത്തിട്ടുള്ളതാണ് ടി അപേക്ഷയ്ക്കും നാളിതുവരെയായി യാതൊരു മറുപടിയും ഉണ്ടായിട്ടില്ല. ആയതിനാല്‍ ടി വീടിന് നമ്പര്‍ അനുവദിച്ച് കിട്ടണമെന്നും വസ്തു തരം മാറ്റി നല്‍കണമെന്നും ആണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് സൂചന പ്രകാരമുള്ള അപേക്ഷ പരിശോധിക്കുകയും ആയത് പ്രകാരം ടിയാള്‍ക്ക് കെട്ടിടനമ്പര്‍ ലഭിയ്ക്കുന്നതിന് ഭൂമി തരം മാറ്റി ലഭിയ്ക്കേണ്ടതായി കാണുന്നു. അപേക്ഷകന് 27/05/2023 ല്‍ 1/2023/1531234 നമ്പരായി ഭൂമി തരം മാറ്റി ലഭിയ്ക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. ഭൂമി തരം മാറ്റി ലഭിച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതാണ് എന്നുള്ള വിവരം കാണിച്ച് മറുപടി കത്ത് നല്‍കിയിട്ടുണ്ട് എന്നുള്ള വിവരം അറിവിലേയ്ക്കായി സമര്‍പ്പിക്കുന്നു. തീരുമാനം പരാതിക്കാരിയെ 05/01/2024 ല്‍ പരാതിയില്‍ കാണിച്ചിട്ടുള്ള ഫോണ്‍ നമ്പറില്‍ നേരിട്ട് വിളിക്കുകയും ഭൂമിയുടെ തരം മാറ്റുന്നതിനുള്ള അപേക്ഷ പീരുമേട് താലൂക്ക് ഓഫീസില്‍ റിപ്പോര്‍ട്ടിനായി പെന്റിംഗ് ആണ് എന്ന് പരാതിക്കാരി അറിയിച്ചിട്ടുള്ളതാണ്. ഭൂമി തരം മാറ്റി ലഭിച്ചതിന് ശേഷം കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്തില്‍ അപേക്ഷ നല്‍കുന്നതിന് പരാതിക്കാരിയോട് ആവശ്യപ്പെട്ടതിന് പ്രകാരം തരം മാറ്റി ലഭിച്ചതിന് ശേഷം ആയതിന്റെ രേഖകള്‍ പഞ്ചായത്തില്‍ നല്‍കാമെന്ന് പരാതിക്കാരി സമ്മതിച്ചിട്ടുള്ളതാണ്. ആയതിനാല്‍ ടി പരാതിയിന്മേല് തുടര്‍നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ടി പരാതി തീര്‍പ്പാക്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-28 11:56:15