LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vazhakkalayil Moolamattom P.O
Brief Description on Grievance:
Building Number reg
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 17
Updated on 2024-01-24 16:02:43
ശ്രീമതി ബിന്ദു സുകുമാരന്‍ , വാഴക്കാലായില്‍ വീട് ,മൂലമറ്റം എന്നയാളുടെ വാസ ഗൃഹത്തിന് അറക്കുളം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് XI - കെ.എസ്.ബി കോളനി- U/A നമ്പര്‍ 75 ആയി നമ്പര്‍ അനുവദിച്ചിട്ടുണ്ട്. 28.8 ച.മീറ്ററാണ് ഈ കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം. ടി കെട്ടിടം IAY പദ്ധതിയില്‍പ്പെടുത്തി നിര്മമിച്ചിട്ടുള്ളതാണ് എന്ന് ബോദ്ധ്യപ്പെട്ടു. കൂടാതെ ഇതിന്റെ ഒന്നാം നിലയില്‍ പഠന മുറിയും നിര്‍മ്മിച്ചിട്ടുണ്ട്. ടി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പട്ടയം ഇല്ലാത്തതിനാല്‍ U/A നമ്പര്‍ ആണ് അനുവദിച്ചിട്ടുള്ളത്. കെട്ടിടനികുതി ആയി 201.6 രൂപ നിശ്ചയിച്ച് ആയതിന്റെ മൂന്നിരട്ടി തുകയായ 669 രൂപ(ലൈബ്രറി സെസ്സ് ഉള്‍പ്പെടെ) ഈടാക്കി വരുന്നതായി കാണുന്നു.60m2 താഴെയുള്ള കെട്ടിടങ്ങള്‍ക്ക് നികുതി ഇല്ലാത്ത സാഹചര്യത്തില്‍ ടി കെട്ടിടത്തിന്റെ നികുതി ഒഴിവാക്കുന്നതിന് സെക്രട്ടറിയോട് ശുപാര്‍ശ ചെയ്ത് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 3
Updated on 2024-03-24 12:43:23
Final advice ശ്രീമതി ബിന്ദു സുകുമാരന്‍ , വാഴക്കാലായില്‍ വീട് ,മൂലമറ്റം എന്നയാളുടെ വാസ ഗൃഹത്തിന് നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും . .60m2 താഴെയുള്ള കെട്ടിടങ്ങള്‍ക്ക് നികുതി ഇല്ലാത്ത സാഹചര്യത്തില്‍ ടി കെട്ടിടത്തിന്റെ നികുതി ഒഴിവാക്കുന്നതിനും സെക്രട്ടറിയോട് ശുപാര്‍ശ ചെയ്ത് തീരുമാനിച്ചു.