LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
InchakkattuMuriyil Kannamkott Thekkathil Mylom P O
Brief Description on Grievance:
കെട്ടിടനിര്‍മ്മാണം ക്രമവത്കരിച്ചു കെട്ടിട നമ്പര്‍ ലഭിക്കുന്നത് സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 07:21:18
പരാതി വിശദമായി പരിശോധിക്കുന്നതിനും പഞ്ചായത്തിന്റെ റിപ്പോർട്ടിനുമായി അടുത്ത യോഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു.
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-19 05:47:11
കെട്ടിടം ക്രമവൽക്കരിച്ചു നമ്പർ നൽകുന്നതിനുള്ള അപേക്ഷ സങ്കേതം സോഫ്റ്റ്വെയർ വഴി നൽകാൻ കഴിയുന്നില്ലെന്നും ,കെട്ടിടത്തിന്റെ കവറേജ് ൭൭% ആണെന്നും മാന്വൽ ആയി അപേക്ഷ നൽകുന്നതിന് അവസരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ സങ്കേതം സോഫ്റ്റ്വെയർ വഴി ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടതെന്നും ചട്ട ലെംകനങ്ങൾ ഉള്ളതിനാലാണ് അതിന് കഴിയാത്തതെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .അദാലത് ടീം നേരിൽ പരിശോധിച്ചതിൽ ടി കെട്ടിടത്തിന്റെ കോവേജ് അനുവദനീയമായതിനും കൂടുതൽ ആണെന്നും പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലായെന്നും കാണാൻ കഴിഞ്ഞു . നിലവിലുള്ള നിയമ പ്രകാരം ക്രമവൽക്കരിക്കാൻ കഴയില്ല .അപേക്ഷ സഖ്മ്പന്ധിച്ച മറുപടി പരാതിക്കാരന് നൽകുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-01-31 06:43:02
കെട്ടിടം ക്രമവൽക്കരിച്ചു നമ്പർ നൽകുന്നതിനുള്ള അപേക്ഷ സങ്കേതം സോഫ്റ്റ്വെയർ വഴി നൽകാൻ കഴിയുന്നില്ലെന്നും ,കെട്ടിടത്തിന്റെ കവറേജ് ൭൭% ആണെന്നും മാന്വൽ ആയി അപേക്ഷ നൽകുന്നതിന് അവസരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ സങ്കേതം സോഫ്റ്റ്വെയർ വഴി ഓൺലൈൻ ആയിട്ടാണ് സമർപ്പിക്കേണ്ടതെന്നും ചട്ട ലെംകനങ്ങൾ ഉള്ളതിനാലാണ് അതിന് കഴിയാത്തതെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .അദാലത് ടീം നേരിൽ പരിശോധിച്ചതിൽ ടി കെട്ടിടത്തിന്റെ കോവേജ് അനുവദനീയമായതിനും കൂടുതൽ ആണെന്നും പാർക്കിംഗ് സൗകര്യങ്ങൾ ഇല്ലായെന്നും കാണാൻ കഴിഞ്ഞു . നിലവിലുള്ള നിയമ പ്രകാരം ക്രമവൽക്കരിക്കാൻ കഴയില്ല .അപേക്ഷ സംബന്ധിച്ച മറുപടി പരാതിക്കാന് സെക്രട്ടറി നൽകിയിട്ടുണ്ട്