LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Prathyusha
Brief Description on Grievance:
Building
Receipt Number Received from Local Body:
Escalated made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 18
Updated on 2024-01-04 17:19:07
അപേക്ഷകൻ നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടം ഗ്രൂപ്പ് ജി1 ഇൻഡസ്ട്രിയൽ ഒക്യുപ്പൻസി വിഭാഗത്തിൽ ഉൾപ്പെടുന്ന 200 m 2 അധികരിക്കുന്ന നിർമ്മാണമായതിനാൽ കെപിബിആർ 2019 റൂൾ 26 ടേബിൾ 4 കോളം 11 പ്രകാരം കെട്ടിടത്തിനു ചുറ്റും 3m തുറസ്സായ സ്ഥലം ലഭ്യമാക്കേണ്ടതാണ്'. KPBR 2019 rule 26 (10) പ്രകാരം ടി ഓപ്പൺ യാർഡിൽ ടേബിൾ 5 പ്രകാരമുള്ള പെർമിസിബിൾ കോർണിസ് റൂഫ് or വെതർ ഷേഡ് പ്രൊട്ടക്ഷൻ അല്ലാതെ മറ്റൊരു നിർമ്മാണവും അനുവദിക്കുവാൻ സാധിക്കുകയില്ല . എന്നാൽ അപേക്ഷകൻ സമർപ്പിച്ചിരിക്കുന്ന പ്ലാനിൽ റിയർ യാർഡിലെ മാൻഡേറ്ററി ഓപ്പൺ യാർഡ് ആയ 3 മീ.ഉള്ളിൽ 4.68 ച.മീ വിസ്തീർണ്ണമുള്ള ഒരു ടോയ്ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് ചട്ടം67 (2) ൻറെ ക്ലിപ്ത നിബന്ധന പ്രകാരം നിജപ്പെടുത്തിയിട്ടള്ള ഉയരം 2.5 മീ പാലിക്കുന്നതിന് അപേക്ഷകന് കഴിയാത്തതിനാൽ ഇളവ് വേണമെന്നതാണ് ആവശ്യം.താൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ടോയ്ലെറ്റിന്റെ ഉയരം തറ നിരപ്പിൽ നിന്നും ഫൗണ്ടേഷന്റെ ഉയരം ഉൾപ്പെടെ 2.7 മീറ്റർ ഉയരമാണുള്ളതെന്നും ടി സ്ഥലത്ത് മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ 2.7 മീറ്റർ ഉയരം ഉണ്ടായാൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളുവെന്നും അപേക്ഷകൻ വ്യക്തമാക്കുന്നു. ആകയാൽ ടോയ്ലറ്റ് നിർമ്മിച്ചാൽ ഉപയോഗിക്കുവാൻ കഴിയില്ല എന്നതിനാൽ ടോയ്ലറ്റ് ബ്ളോക്കിന്റെ ഉയരം 2.5 മീറ്റർ എന്നുള്ളത് 2.7 മീ. ആയി (20 cm ഉയർത്തി) നിർമ്മിക്കുന്നതിന് അനുമതി നൽകാൻ ചട്ട ഭേദഗതിക്ക് ബഹു. സർക്കാരിനോട് അഭ്യർത്ഥിക്കുന്നതിന് ജില്ലാ സമിതി മുമ്പാകെ സമർപ്പിക്കുന്നു.(BPALP30492000005 എന്ന അപേക്ഷയുടെ ഇരട്ടിപ്പ്)
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 16
Updated on 2024-01-10 16:42:19
ഒരേ ഫയല്‍ ഇരട്ടിപ്പായി വന്നതാണ്. പെര്‍മിറ്റിനായി നല്കിയ അപേക്ഷ ഫയല്‍ സഹിതം ഹാജരാകുവാന്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. അടുത്ത മീറ്റിംഗില്‍ ഈ ഫയല്‍ പരിഗണിക്കാന്‍ തീരുമാനിച്ചു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 17
Updated on 2024-01-30 15:50:18
ശ്രീ.ശ്രീറാമിന്റ ഫയലുമായി പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് അസി.എന്‍ജിനീയര്‍ ഹാജരായിരുന്നു.വാണിജ്യാവശ്യത്തിനുള്ള കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് ആപ്ലിക്കേഷനില്‍ റിയര്സൈഡില് ടോയ്ലറ്റ് ബ്ലോക്ക് വരുന്നതിനാല്‍ സെറ്റ്ബാക്ക് ലഭ്യമല്ല. ഈ അപാകത അറിയിച്ച് ഗ്രാമപഞ്ചായത്തില്‍ നിന്നും കത്ത് നല്‍കിയിട്ടുണ്ട്. ടോയ്ലറ്റ് കെട്ടിടത്തിന്റെ ഭാഗമാക്കിയോ അല്ലെങ്കില്‍ സെറ്റ്ബാക്ക് ലഭിക്കുന്ന തരത്തില്‍ മാറ്റി ക്രമീകരിച്ച് പ്ലാന്‍ തയ്യാറാക്കി നല്‍കുന്നതിന് അപേക്ഷകനോട് നിര്‍ദ്ദേശിച്ചും അപേക്ഷ ലഭിക്കുന്ന മുറക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിന് എ.ഇ. ക്ക് നിര്‍ദ്ദേശം നല്‍കിയും യോഗം തീരുമാനിച്ചു.
Final Advice Verification made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 7
Updated on 2024-02-21 15:46:23
കെ.പി.ബി.ആര് ചട്ടം അനുശാസിക്കുന്നവിധം പ്ലാന്‍ തയ്യാറാക്കി നല്‍കുന്നതിന് അപേക്ഷകന് കത്ത് നല്കി പരാതി തീര്‍പ്പാക്കി.