LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shaji Hotel post office JN Punalur
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ ക്രമവത്കരണം സംബന്ധിച്ച് നവകേരള സദസ്സില്‍ സമര്‍പിച്ച പരാതി
Receipt Number Received from Local Body:
Interim Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 18
Updated on 2024-02-03 11:56:25
2019 ല്‍ അനധികൃതമായി പണിത കടമുറി ഹോട്ടലായി ഉപയോഗിച്ചുവരുന്നതായും ,അനധികൃതമായതിനാല്‍ യു എ നമ്പര്‍ നല്കി നികുതി ഈടാക്കിവരുന്നതായും കമ്മറ്റിമുമ്പാകെ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.പ്രസ്തുത കടമുറിയുടെ നിര്‍മ്മാണം അധികൃതമാക്കുന്ന മുറയ്ക്ക് യു എ നമ്പര്‍ ഒഴിവാക്കി നല്‍കുന്നതിനും,ടി വിവരം അപേക്ഷകനെ അറിയിക്കുന്നതിനും സെക്രട്ടയെ കമ്മറ്റി ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 19
Updated on 2024-02-03 12:07:31
അപാകതകള്‍ പരിഹരിച്ച് അപേക്ഷലഭിക്കുന്നമുറയ്ക്കും,ബഹു.ട്രിബ്യൂണലില്‍ നിലവിലുള്ള ഹര്ജ്ജിലെ അന്തിമ വിധിയ്ക്കു വിധേയമായും യു എ നമ്പര്‍ ഒഴിവാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണന്നുള്ള വിവരം അപേക്ഷകനെ അറിയിച്ചിട്ടുണ്ട്.
Attachment - Sub District Final Advice:
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2024-02-03 12:14:11
കണ്‍വീനറും,മുന്‍സിപ്പാലിറ്റിയിലെ എ ഇ യും സംയുക്തമായി നടത്തിയ സ്ഥലപരിശോധനയില്‍ അപാകതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായും,ടി അപാകത പരിഹരിച്ച് അപേക്ഷലഭിക്കുന്നമുറയ്ക്കും,ബഹു.ട്രിബ്യൂണലില്‍ നിലവിലുള്ള ഹര്ജ്ജിലെ അന്തിമ വിധിയ്ക്കു വിധേയമായും യു എ നമ്പര്‍ ഒഴിവാക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണന്നുള്ള വിവരം അപേക്ഷകനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ആയതിന് പ്രകാരം ന്യൂനതകള്‍ പരിഹരിച്ചുകൊള്ളാവുന്നതുമാണന്ന് ടി യാന്‍ ഏറ്റിട്ടുള്ളതുമാണ്.