LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POOVVATHANTAVIDA HOUSE VARIKKOLI P.O PIN 673506
Brief Description on Grievance:
NUMBERING -DELAYED
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 3
Updated on 2023-06-21 10:51:40
6/08/2022 ന് ലഭിച്ച അപേക്ഷയില്‍ അപേക്ഷകന് 22/09/2022 തിയ്യതിയില്‍ അപാകതകള്‍ പരിഹരിക്കുന്നതിന് അറിയിപ്പ് നല്‍കുകയും, 28/10/2022 ന് പുന സമര്‍പ്പിച്ചിട്ടുള്ളതും ആണ്. എന്നാല്‍ ബേക്ക് ഫയല്‍ ലഭ്യമല്ല എന്ന കാരണത്താല്‍ 08/12/2022 മുതല്‍ ഫയല്‍ പാര്‍ക്ക് ചെയ്തിട്ടാണുള്ളത്. സങ്കേതം സോഫ്റ്റ് വെയറില്‍ നിന്നും ലഭ്യമായ പെര്‍മിറ്റ് ഫയല്‍, പ്ളാനുകള്‍ ഉല്‍പ്പെടെ ഓവര്‍സിയര്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും മാന്വല്‍ ഫയല്‍ ലഭ്യമല്ല എന്ന കാരണത്താല്‍ പരിശോധന നടത്താതെ ഫയല്‍ തിരിച്ചയക്കുകയാണ് ചെയ്തിട്ടുള്ളത്. ഓഫീസില്‍ സൂക്ഷിക്കുന്ന ബോക്ക് ഫയല്‍ ലഭ്യമല്ലാത്തത് അപേക്ഷകന്റെ വീഴ്ച കൊണ്ടല്ല. ആയതിനാല്‍ പ്രസ്തുത അപേക്ഷയില്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് 5 ദിവസത്തിനകം അദാലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്ത് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 4
Updated on 2023-06-21 10:57:48
അപേക്ഷകന് നമ്പര്‍ അനുവദിക്കുന്നതിന് വാര്‍ഡ് ക്ളാര്‍ക്കിന് കൈമാറിയിട്ടുണ്ട്. ഫയല്‍ തീര്‍പ്പാക്കിയിട്ടുണ്ട്.