LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VELLACHALIL, DINESH BHAVAN KOROTH ROAD P.O
Brief Description on Grievance:
PERMIT RENEWAL -DELAYING
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 3
Updated on 2023-06-21 11:20:24
30/07/2022 ന് കാലാവധി അവസാനിച്ച കെട്ടിട നിര്‍മ്മാണ അനുമതി പുതുക്കുന്നതിനാണ് 21/2/2022 ന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ബേക്ക് ഫയല്‍ കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ല എന്ന കാരണത്താല്‍ അപേക്ഷകന് ഇതുവരെയായി സേവനം നല്‍കിയിട്ടില്ല. ഓഫീസിന്റെ ഭാഗമായ ബേക്ക് ഫയല്‍ ലഭ്യമാവാത്തത് അപേക്ഷകന്റെ വീഴ്ചയായി കാണാവുന്നതല്ല. പ്രസ്തുത സാഹചര്യത്തില്‍ നിലവിലുള്ള അപേക്ഷയുടെ പകര്‍പ്പുകള്‍ പരിശോധിച്ചും സൈറ്റ് പരിശോധന നടത്തിയും അപേക്ഷ 5 ദിവസത്തിനകം തീര്‍പ്പാക്കേണ്ടതും ആയത് അദാലത്തിനെ അറിയിക്കുന്നതിനും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by ശ്രീ. ഇബ്രാഹിം എന്‍. യു., Internal Vigilance Officer
At Meeting No. 4
Updated on 2023-06-21 11:23:04
കെട്ടിട നിര്‍മ്മാണ അനുമതി പുതുക്കുന്നതിനുള്ള അറിയിപ്പ് അപേക്ഷകന് നല്കി ഫയല്‍ തീര്‍പ്പാക്കിയിട്ടുണ്ട്.