LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O Prabhakara Mannadiyar Aniyappath Veedu Thathamangalam
Brief Description on Grievance:
കെട്ടിട നമ്പർ ലഭ്യമായില്ല എന്ന പരാതി
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീ.സതീഷ് കുമാർ കെ, Assistant Director
At Meeting No. 18
Updated on 2024-01-22 20:50:04
പരാതിയിന്മേല് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചും, പരാതിക്കാരനെ കേട്ടും അന്തിമതീരുമാനം കൈക്കൊള്ളുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD5 Sub District
Updated by ശ്രീ.സതീഷ് കുമാർ കെ, Assistant Director
At Meeting No. 19
Updated on 2024-02-26 20:50:04
ഭൂമിയുടെ തരം - നിലം. സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്നില്ലെന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം കാണുന്നു. പഞ്ചായത്തിലെ ഫയല്‍ പരിശോധിച്ചതില്‍ ടിയാന് പിന്നീട് കെട്ടിട നമ്പര്‍ നല്‍കിയതായി കാണുന്നു. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 27 എ (6) പ്രകാരം കെട്ടിടനമ്പര്‍ അനുവദിക്കാവുന്ന ഒരു കെട്ടിടത്തിനു നമ്പര്‍ നല്കുന്നതിനു അനാവശ്യകാലതാമസം വരുത്തിയത് അംഗീകരിക്കാവുന്നതല്ല. ഇത്തരം നടപടികള്‍ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് ഓര്‍മപ്പെടുത്തി ഈ ഫയല്‍ തീര്‍പ്പാക്കുന്നതിനു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീ.സതീഷ് കുമാർ കെ, Assistant Director
At Meeting No. 20
Updated on 2024-03-17 21:42:30