LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
OLATT VEEDU KANDASHAKADAVU
Brief Description on Grievance:
BUILDING PERMITT
Receipt Number Received from Local Body:
Final Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 19
Updated on 2024-02-23 14:13:59
Resolution No.10 dt. 23-01-2024 Docket No. BPTCR 40760000010, Sl.No. 60 & 61 ,, Mob: 7510621905 ,ഗീത മോഹനന്,ഒളാട് വീട് ,കണ്ടശ്ശാംകടവ് (മണലൂര്‍ ഗ്രാമപഞ്ചായത്ത്) അപേക്ഷക ഇപ്പോള്‍ താമസിക്കുന്ന വീട് 2017 ല്‍ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വഴി IAY ഭവന പദ്ധതി അനുസരിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണെന്നും എന്നാല്‍ തീരദേശപരിപാലന നിയമത്തിന്റെ പേരില്‍ തനിക്ക് പഞ്ചായത്ത് വീട് നമ്പര്‍ അനുവദിച്ച് തന്നിട്ടില്ലെന്നും. വീടു നമ്പര്‍ അനുവദിച്ച് നടപടി ഉണ്ടാവണമെന്നും അപേക്ഷിച്ചിട്ടുണ്ട്. ആയത് സംബന്ധമായി 26.12.2023 ലെ നമ്പര്‍ 400711/GGGR 12/GPO/2023/6674(1) കത്ത് പ്രകാരം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കാരമുക്ക് വില്ലേജ് സര്‍വ്വേ നമ്പര്‍ 707/2, 705/4-2 ഡാറ്റ ബാങ്കില്‍ തണ്ണീര്‍ത്തട വിഭാഗത്തില്‍ നിലമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥലം CRZ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും 7.68 മീറ്റര്‍ ദൂരപരിധിയില്‍ മാത്രമാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും അറിയിച്ചിട്ടുണ്ട്. ടി സ്ഥലം അദാലത്ത് കമ്മിറ്റി അംഗങ്ങള്‍ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറോടൊപ്പം സ്ഥലപരിശോധന നടത്തി. മണലൂര്‍ പഞ്ചായത്തിന്റെ 19/450 നമ്പര്‍ പ്ലേറ്റ് പതിച്ചതായി കണ്ടു. ആയത് പഴയ വീടിന്റേതാണെന്നും നിലവിലെ വീട് 2017 ല്‍ പണിതുവെന്നും അറിയാന്‍ സാധിച്ചു. പഴയ വീടിന്റെ 40m2 അളവ് തന്നെയാണ് നിലവിലെന്നും ടിയാരി പറഞ്ഞു. ടി വീടിനോട് ചേര്‍ന്ന് ശാന്ത ശ്രീനിവാസന്, ഒളാട് എന്നവരുടെ 20 വര്‍ഷം പഴക്കമുളള വീടുണ്ട്. പഞ്ചായത്തിന്റെ റഗുലര്‍ നമ്പര്‍ വരുന്ന നമ്പര്‍ പ്ലേറ്റ് കണ്ടു. പുഴയില്‍ നിന്നുളള ദൂരവും സര്‍വ്വേ നമ്പറും ടി വീടിനും ഒന്ന് തന്നെയാണ്. അപേക്ഷകക്ക് റഗുലര്‍ നമ്പര്‍ നല്കാന് കഴിയുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് പഞ്ചായത്തിനോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.
Final Advice Verification made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 20
Updated on 2024-02-29 21:55:02
Resolution No. 10 dt. 23-01-2024 Docket No. BPTCR 40760000010, Sl.No. 60 & 61 ,, Mob: 7510621905 ,ഗീത മോഹനന്,ഒളാട്ട് വീട് ,കണ്ടശ്ശാംകടവ് (മണലൂര്‍ ഗ്രാമപഞ്ചായത്ത്) അപേക്ഷക ഇപ്പോള്‍ താമസിക്കുന്ന വീട് 2017 ല്‍ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വഴി IAY ഭവന പദ്ധതി അനുസരിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതാണെന്നും എന്നാല്‍ തീരദേശപരിപാലന നിയമത്തിന്റെ പേരില്‍ തനിക്ക് പഞ്ചായത്ത് വീട് നമ്പര്‍ അനുവദിച്ച് തന്നിട്ടില്ലെന്നും. വീടു നമ്പര്‍ അനുവദിച്ച് നടപടി ഉണ്ടാവണമെന്നും അപേക്ഷിച്ചിട്ടുണ്ട്. ആയത് സംബന്ധമായി പഞ്ചായത്ത് സെക്രട്ടറി 26.12.2023 ലെ നമ്പര്‍ 400711/GGGR 12/GPO/2023/6674(1) കത്ത് പ്രകാരം മറുപടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കാരമുക്ക് വില്ലേജ് സര്‍വ്വേ നമ്പര്‍ 707/2, 705/4-2 ഡാറ്റ ബാങ്കില്‍ തണ്ണീര്‍ത്തട വിഭാഗത്തില്‍ നിലമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥലം CRZ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും 7.68 മീറ്റര്‍ ദൂരപരിധിയില്‍ മാത്രമാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളതെന്നും അറിയിച്ചിട്ടുണ്ട്. ടി സ്ഥലം അദാലത്ത് കമ്മിറ്റി അംഗങ്ങള്‍ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറോടൊപ്പം സ്ഥലപരിശോധന നടത്തി. മണലൂര്‍ പഞ്ചായത്തിന്റെ 19/450 നമ്പര്‍ പ്ലേറ്റ് പതിച്ചതായി കണ്ടു. ആയത് പഴയ വീടിന്റേതാണെന്നും നിലവിലെ വീട് 2017 ല്‍ പണിതുവെന്നും അറിയാന്‍ സാധിച്ചു. പഴയ വീടിന്റെ 40m2 അളവ് തന്നെയാണ് നിലവിലെന്നും ടിയാരി പറഞ്ഞു. ടി വീടിനോട് ചേര്‍ന്ന് ശാന്ത ശ്രീനിവാസന്, ഒളാട് എന്നവരുടെ 20 വര്‍ഷം പഴക്കമുളള വീടുണ്ട്. പഞ്ചായത്തിന്റെ റഗുലര്‍ നമ്പര്‍ വരുന്ന നമ്പര്‍ പ്ലേറ്റ് കണ്ടു. പുഴയില്‍ നിന്നുളള ദൂരവും സര്‍വ്വേ നമ്പറും ഇരു വീടുകള്‍ക്കും ഒന്ന് തന്നെയാണ്. ശ്രീമതി. ശാന്ത ശ്രീനിവാസന് നമ്പർ നൽകിയ വർഷവും അസസ്മെന്റ് രജിസ്റ്റർ, ഫയൽ രേഖകളും സെക്രട്ടറി പരിശോധിക്കേണ്ടതാണ്. ആയതിനാല്‍ ശ്രീമതി. ഗീത മോഹനനും റഗുലര്‍ നമ്പര്‍ നല്കാന് കഴിയുന്നത് സംബന്ധിച്ച നടപടികള്‍ക്കായി ടിയാരിയില് നിന്ന് അപേക്ഷ സീകരിച്ച് ടിയാരിയെ നേരിൽ കേട്ട് ടിയാരിയുടെ കൈവശമുള്ള ലഭ്യമായ രേഖകള്‍ സഹിതം ബ്ലോക്ക് പഞ്ചായത്ത് ധനസഹായത്തോടെ പണിത വീടായതിനാലും ടി സ്ഥലത്ത് മുമ്പ് പഞ്ചായത്ത് റഗുലർ നമ്പറോടെ പഴയ വീട് ഉണ്ടായിരുന്നതിനാലും LLMC , KCZMA എന്നിവർക്ക് അപേക്ഷ അയച്ചുനല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.