LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nellimala MG Colony Vandiperiyar
Brief Description on Grievance:
Building Permit reg
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:00:22
നവ കേരള സദസ്സ് പരാതിക്കാരന് : വിജയകുമാര്‍, നെല്ലിമല എം. ജി. കോളനി,വണ്ടിപ്പെരിയാര്‍, ഫോണ്‍നമ്പര്‍ : 9995659853 വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍, V-ആം വാര്‍ഡില്‍, ലൈഫ് മിഷന് 2018-19 ല്‍ വീട് അനുവദിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പഞ്ചായത്തില്‍ നിന്നും പെര്‍മിറ്റ് അനുവദിച്ചു കിട്ടാത്തതു മൂലം വീട് പണി തുടങ്ങുവാന്‍ സാധിച്ചിട്ടില്ല. ടിയാന് വീട് പണിയുന്നതിന് പെര്‍മിറ്റ് അനുവദിക്കണമെന്നതാണ് അപേക്ഷയിലെ ആവശ്യം. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരാതിക്കാരനായ ശ്രീ. വിജയകുമാര്‍, നെല്ലിക്കായ് എസ്റ്റേറ്റ്, വണ്ടിപ്പെരിയാര്‍ എന്നയാള്‍ പെര്‍മിറ്റ് ആവശ്യപ്പെടുന്ന സ്ഥലം പെരിയാര്‍ വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 57ല്‍ പെട്ടതാണെന്നും, ടി സ്ഥലത്ത് മാനേജര്‍, ആര്.ബി.റ്റി എന്നിവരുമായി കേസ് നിലനില്‍ക്കുന്നതായും അറിയുന്നു. കേസിന്റെ അന്തിമ വിധി വരുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിയ്ക്കാവുന്നതാണെന്ന വിവരം അറിയിക്കുന്നു. തീരുമാനം പരാതിക്കാരന് അപേക്ഷയില്‍ കാണിച്ചിട്ടുള്ള ഫോണ്‍ നമ്പറില്‍ 05/01/2024 ല്‍ വിളിച്ചിട്ടുള്ളതാണ്. സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പ്രകാരം തന്നെ പെര്‍മിറ്റ് ആവശ്യപ്പെടുന്ന സ്ഥലം മാനേജര്‍, ആര്.ബി.റ്റി കമ്പനിയുമായി കേസ് ഉള്ളതായി പരാതിക്കാരനും അറിയിച്ചിട്ടുള്ളതാണ്. കേസ് നിലവില്‍ കട്ടപ്പന കോടതിയുടെ പരിഗണനയില്‍ ആണ് ഇരിക്കുന്നത് എന്നാണ് പരാതിക്കാരന് അറിയിച്ചിട്ടുള്ളത്. പെര്‍മിറ്റ് ആവശ്യപ്പെട്ടിട്ടുള്ള സ്ഥലത്തിന്റെ ഉടമസ്ഥത ആര്‍ക്കാണ് എന്നത് സംബന്ധിച്ചുള്ള വിഷയം ബഹു.കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ പരാതിക്കാരന്റെ ആവശ്യം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ കഴിയുകയില്ല എന്നുള്ള വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-03-01 16:24:03