LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ. സതീഷ്കുമാര്‍ .നാൽപ്പറതലക്കൽവീട്,കള്ളിക്കാട്,മൈലക്കര.പി.ഒ
Brief Description on Grievance:
കള്ളിക്കാട് ഗ്രാമ പഞ്ചായത്തിലെ കള്ളിക്കാട് വാര്‍ഡില്‍ ശ്രീ. സതീഷ്കുമാര്‍ എന്ന വ്യക്തി വാണിജ്യാവശ്യ ത്തിനുള്ള കെട്ടിടത്തോട് ചേര്‍ത്ത് നിര്‍മ്മിച്ച കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്മേല് കെ.ബി.ആര്.ചട്ടം പാലിക്കാത്തതിനാല്‍ നിരസിച്ചു കത്ത് നല്‍കിയിരുന്നതായും , തുടര്‍ന്ന് ടിയാന് ക്രമവല്‍ക്കരണത്തിന് സമര്‍പ്പിച്ച അപേക്ഷയും കെ.ബി.ആര്.ചട്ടം 26,50 എന്നിവ പാലിക്കാത്തതിനാലും കെ.ബി.ആര്.ചട്ടം 23 (2) പ്രകാരം സ്വകാര്യ വഴിയോട് ചേര്‍ന്ന വശത്തിന്റെ 1.5 മീറ്റര്‍ സെറ്റ്ബാക്ക് ആവശ്യമാണ് എന്നീ കാരണങ്ങളാലും നിരസിച്ചതായും തുടര്‍ന്ന് ഫയല്‍ അദാലത്തില്‍ കക്ഷി അപേക്ഷ സമര്‍പ്പിച്ചതുപ്രകാരം 27/05/2022 തിയതി അദാലത്ത് കമ്മിറ്റിയില്‍ പരിഗണിക്കുകയും ആയതില്‍ സര്‍വ്വേ നമ്പര്‍ 110/7 ല്‍ ഉള്‍പ്പെട്ട കക്ഷിയുടെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്ത് 1 ആര് 21 സി.മീ. യില്‍ നിര്‍മ്മിച്ച കെട്ടിടഭാഗത്തിന് അദാലത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള 20% സെറ്റ് ബാല്‍ ഇളവ് അനുവദിച്ചാല്‍ പോലും ടി കെട്ടിടം അതിരിനോട് ചേര്‍ത്ത് 3വശവും നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നിയമാനുസൃതനമ്പര് അനുവദിക്കാന്‍ നിര്‍വാഹമില്ല എന്നും സൈറ്റ് സംബന്ധിച്ച് നിലവിലുള്ള കെ.ബി.ആര്.ചട്ടം 26,50 എന്നിവ ടി കെട്ടിടം പാലിക്കുന്നില്ല.കൂടാതെ ടി കെട്ടിടത്തിന്റെ കിഴക്ക് വശം അതിരിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്നു. കെ.ബി.ആര്.ചട്ടം 23 (2) പ്രകാരം സ്വകാര്യ വഴിയോട് ചേര്‍ന്ന വശത്തിന് 1.5 മീറ്റര്‍ സെറ്റ്ബാക്ക് ആവശ്യമാണ് എന്നും കക്ഷിയെ അറിയിച്ചിരുന്നതായും എന്നാല്‍ കക്ഷി കരുതലും കൈതാങ്ങും അദാലത്തില്‍ സമര്‍പ്പിച്ച അപേക്ഷയിലും ഇതേ അപാകതകള്‍ കാണിച്ച് മറുപടി നല്കിയിടുള്ളതും മാണ്. എന്നാല്‍ ടി കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഭക്ഷ്യ സിവില്‍ സപ്പെയിസ് വകുപ്പ് മന്ത്രി എഴുതി നല്കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ടി കെട്ടിടത്തിന് UA നമ്പര്‍ അനുവദിച്ച് നോട്ടീസ് നല്കിയിട്ടുള്ളതും കരുതലും കൈതാങ്ങും അദാലത്തുമായി ബന്ധപ്പെട്ട് മേല്‍ വിഷയത്തില്‍ അസിസ്റ്റ്ന്റെ ടൌണ്‍ പാനറുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയില്‍ കെട്ടിടത്തിന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിയമലംഘനം ഇല്ലാത്തതിനാലും കേരള പഞ്ചായത്ത് രാജ് കെട്ടിട നിര്‍മ്മാണ ചട്ടം 50 പ്രകാരം small plot 3 sent ഉള്ള കെട്ടിടമായതിനാലും കേരള പഞ്ചായത്ത്രാജ് കെട്ടിട നിര്‍മ്മാണ ചട്ടം 3(5) പ്രകാരമുള്ള ക്രമവല്‍ക്കരണത്തിന് പരിഗണിക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കാവുന്നതാണെന്നും നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കക്ഷി സമര്‍പ്പിച്ച അപേക്ഷ
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 18
Updated on 2024-01-16 13:29:46
പരാതിയുമായി ബന്ധപ്പെട്ട സെക്രട്ടറിയുടെ റിപ്പോർട്ടും ടൌണ പ്ലാനറുടെ കത്തും ലഭ്യമായിട്ടുണ്ട്. ടൌണ പ്ലാനറുടെ കത്തും സെക്രട്ടറിയുടെ റിപ്പോർട്ടും പരിശോധിച്ചതിൻെറ അടിസ്ഥാനത്തിൽ മേൽ പരാതിയിൽ തീർപ്പ് കല്‍പിക്കുന്നതിൻെറ ഭാഗമായി 30.01.2024 തീയ്യതി സ്ഥല പരിശോധന നടത്തുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 19
Updated on 2024-05-27 15:51:49
സ്ഥലപരിശോധനയില്‍ കെട്ടിടത്തിന്റെ താഴത്തെ നില വാണിജ്യാവശ്യത്തിനായും, വാസഗൃഹമായും ഉപയോഗിച്ചു വരുന്നതായി ബോധ്യപ്പെട്ടു. കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷന്‍ 220 B പ്രകാരമുള്ള ചട്ടലംഘനമുണ്ട്. ആയതിനാല്‍ സ.ഉ(പി)നം.21/2024/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം ക്രമവത്കരിക്കുന്നതിന് അപേക്ഷ നല്കുന്ന മുറയ്ക്ക് പരിഗണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി 25/05/2024 തീയതിയിലെ യോഗത്തില്‍ തീരുമാനിച്ചു.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2024-07-12 16:03:50