LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parayarukunnath, Nanminda
Brief Description on Grievance:
Birth Registration
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 20
Updated on 2024-01-17 12:41:50
ശ്രീമതി.ബിന്ദു,പറയരുകുന്നത്ത് എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ അത്തോളി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ടിയാരിയുടെ പ്രസവം നടന്നതായും ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല, ആയത് അനുവദിക്കണമെന്നുമാണ് പരാതിപ്പെട്ടിരിക്കുന്നത്. ശ്രീമതി.ബിന്ദുവിനെ ഫോണിലൂടെ CONTACT ചെയ്യാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അത്തോളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹാജരായി. സ്റ്റേറ്റ്മെന്റ് സമര്‍പ്പിച്ചു. ടിയാരിയുടെ മകളുടെ ജനനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനുളള അപേക്ഷ 08.01.24 തിയ്യതിയില്‍ സമര്‍പ്പിച്ചതായും , ആയതില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുകയാണെന്നും റിപ്പോര്‍ട്ട് ചെയ്തു. ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് വടകര R D O യുടെ അനുമതി ആവശ്യമാണ്. ആയത് ലഭ്യമായ ശേഷം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശത്തോടെ ഫയല്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:41:56
R D O അനുമതിക്കായി ഫയല്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ നടപടികള്‍ അവസാനിപ്പിക്കുന്ന.