LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cheif Operating Officer Hykon India Ltd Thalore
Brief Description on Grievance:
Exemption of NOC from Highway Authority for licence
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-17 13:05:11
ഹൈക്കൺ ഇൻഡസ്ട്രീസിനേ ണ്ട ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ശ്രീഹരികുമാർ സമർപ്പിച്ച അപേക്ഷ പരിഗ്രാധിച്ചു. പഞ്ചായത്ത് ലൈസൻസിനും കെട്ടിട നിർമ്മാണ പെർമിറ്റിനും ഹൈവേ അതോറിനിയിൽ നിന്നും access permit ലഭ്യമാക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതായി. പരാതിപ്പെട്ടിട്ടുള്ളതാണ് . NHAI യും നിർദ്ദേശപ്രകാരം കെട്ടിട നിർമ്മാണത്തിന് പെർമിറ്റ നൽക്കുന്നതിന് മുമ്പ് access permit ലഭ്യമാക്കണമെന്ന NHAI ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് Access permit ആവശ്യപ്പെട്ടത് എന്ന് സെക്രട്ടറി അറിയിച്ചു . സമാനമായ കേസുകളിൽ ഇക്കാര്യത്തിൽ സർക്കാരിൽ നിന്നും വ്യക്തത വരുത്തുന്നതിനായി അപേക്ഷ ജില്ലാസമിനിക്ക് നൽകിയിട്ടുണ്ട്.. സ്പഷ്ടീകരണം ലഭിക്കുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കാൻ സെക്രട്ടറിയെ ചുമതല പ്പെടുത്തി.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-05-21 13:53:05
സർക്കർ സ്പഷ്ടീകരണം ലഭിക്കേണ്ടതിനാൽ തുടർ നടപടി അവസാനിപ്പിച്ചും