LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vayalil House,Anakkallu,Eranjimavu
Brief Description on Grievance:
Building number reg.
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-01-17 22:57:14
സ്ഥല പരിശോധനയിൽ കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ടം 26(4) പ്രകാരം 2 മീറ്റർ വേണ്ടിടത്ത് 1.43 മീറ്റർ മാത്രമാണ് ലഭ്യമാകുന്നതെന്ന് സെക്രട്ടറി അറിയിച്ചു. ചട്ട ലംഘനത്തോട് കൂടി കെട്ടിട നമ്പർ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് സാധ്യമല്ലെന്ന് വിലയിരുത്തിയ സമിതി ചട്ട ലംഘനം ഒഴിവാക്കി അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകക്ക് അറിയിപ്പ് നൽകുന്നതിനും വിഷയം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തുന്നതിലേക്ക് ജില്ലാ ജോയിൻറ് ഡയരക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 15:11:48
Intimation sent to the applicant