LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALERI MOORKKOTH. MUZHAPPILANGAD-670662
Brief Description on Grievance:
Asking for NOC for providing building.Checked with NHAI kannur office due to constructed 14m distance from Road
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:42:19
13/01-2024 dt . 11/01/2024 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്) സിറ്റിസൺ അസിസ്റ്റന്റ് ഉപജില്ലാസമിതി പോർട്ടലിൽ ലഭ്യമായ ശ്രീ വിനോദ് കുമാർ പി എം എന്നവരുടെ, എൻ എച്ച് മുഴപ്പിലങ്ങാട് - മാഹി ബൈപാസ് തുടങ്ങുന്ന വശത്തിന് സമീപം മുഴപ്പിലങ്ങാട് പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം ഞാൻ വാണിജ്യ കെട്ടിട നിർമ്മാണം (4600Sqm) 2022 മെയ് മാസത്തിൽ ആരംഭിച്ചു. പെർമിറ്റ് അനുവദിക്കുമ്പോൾ NOC അവശ്യപ്പെട്ടിരുന്നില്ല . ഈ വർഷം കെട്ടിട നിർമ്മാണം പൂർത്തിയാക്കി കെട്ടിട നമ്പറിന് വേണ്ടി 18/10/2023 അപേക്ഷ സമർപ്പിച്ചു.എന്നാൽ ഇപ്പോൾ പഞ്ചായത്ത് കെട്ടിട നമ്പർ നൽകുന്നതിന് എൻഒസി ആവശ്യപ്പെടുന്നു.നിർമ്മാണത്തിന് അനുമതി ലഭിച്ചപ്പോൾ അത് ആവശ്യമില്ലായിരുന്നു. NHAI കണ്ണൂർ ഓഫീസിൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ റോഡ് സൈഡിൽ നിന്ന് 14 മീറ്റർ ദൂരം അകലത്തിൽ നിർമ്മിച്ചതിനാൽ അവയ്ക്ക് തദ്ദേശ സ്ഥാപനം അനുമതി നല്കുകയാണെങ്കിൽ ആയതിൽ പ്രശ്നമില്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന അപേക്ഷ, അദാലത്ത് സമിതി പരിശോധിച്ചു . അപേക്ഷകനെ നേരിൽ കേട്ടതിൽ നിന്നും പെർമിറ്റ് അനുവദിച്ച സമയത്ത് NH ൽ നിന്നും Access permission ആവശ്യപ്പെടാത്ത സംഗതിയിൽ പൂർത്തിയായ ബിൽഡിംഗിന് നമ്പറിന് അപേക്ഷിച്ച സമയത്ത് NH ൽ നിന്നും ആക്സസ് പെർമിഷൻ ആവശ്യപ്പെട്ടതിൽ അപേക്ഷകന് കെട്ടിടം ഉപയോഗിക്കുന്നതിന് കാലതാമസം നേരിടുന്നു എന്നും, ടി എൻ എച്ച് ആക്സസ് പെർമിഷന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട് എന്നും ആയത് ലഭ്യമാകുവാൻ വളരെയധികം കാലതാമസം നേരിടും എന്നുള്ളതിനാൽ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ നമ്പർ പതിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷകൻ നേരിൽ കേട്ട സമയത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ബഹു: ഡിഡിപിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ NHAI നൽകിയ സ്പഷ്ടീകരണ പ്രകാരം (12/02/2021 ലെ 1159/NHAI /PIU /Kozhikode/2021/178 പ്രകാരം) All commercial /residential property/retails outlet എന്നിവയ്ക്ക് NH ൽ നിന്നും വഴി വേണ്ട സംഗതിയിൽ NHAI/Morth ൽ നിന്നും അനുമതി വേണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാൽ NHAI യുടെ അനുമതി മേൽ വിഷയത്തിൽ വേണ്ടതുണ്ടെന്ന് കമ്മിറ്റി നിരീക്ഷിച്ചു . മേൽ വിവരം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 08:05:53
implemented