LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parayarukunnath, nanminda
Brief Description on Grievance:
birth certificate Reg
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 19
Updated on 2024-01-17 16:33:20
തീരുമാനം:- മേൽ നമ്പർ പരാതി അദാലത്ത് സമിതി പരിശോധിച്ചതിൽ അത്തോളിയിലുള്ള ഡോക്ടറുടെ വീട്ടിൽ വെച്ച് 25/06/2007 ന് പെൺകുഞ്ഞിനെ പ്രസവിച്ചെന്നാണ് അപേക്ഷ പ്രകാരം കാണുന്നതെന്നും, ആയതിനാൽ അത്തോളി ഗ്രാമപഞ്ചായത്തിൽ നിന്നാണ് ജനനസർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത് എന്നു കണ്ടതിനാൽ അപേക്ഷ അദാലത്ത് പോർട്ടലിൽ അപ് ലോഡ് ചെയ്തപ്പോൾ തദ്ദേശ സ്ഥാപനം അത്തോളി ഗ്രാമപഞ്ചായത്ത് എന്നതിനു പകരം അപേക്ഷകന്റെ മേൽവിലാസത്തിൽ കാണുന്ന നന്മണ്ട ഗ്രാമപഞ്ചായത്ത് എന്ന് തെറ്റായി ചേർത്ത് പോകുകയാണ് ഉണ്ടായിട്ടുള്ളത് എന്നുകാണുന്നു. പ്രസതുത അപേക്ഷ, തദ്ദേശ സ്ഥാപനം അത്തോളി ഗ്രാമപഞ്ചായത്ത് എന്ന് സെലക്ട് ചെയ്ത് അദാലത്ത് പോർട്ടലിൽ വീണ്ടും അപ് ലോഡ് ചെയ്യുന്നതിന് അപേക്ഷിക്കാൻ തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 20
Updated on 2024-02-02 14:43:51
അദാലത്ത് പോർട്ടലിൽ അപ് ലോഡ് ചെയ്തു