LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Erumapetty Grama Panchayath
Brief Description on Grievance:
കുടുംബശ്രീ ജില്ലാമിഷൻ ഫണ്ട് വിനിയോഗിച്ചുള്ള പിങ്ക് കഫേ ക്ക് പി.ഡബ്ലു .ഡി യിൽ നിന്നും എൻ.ഒ.സി ലഭിക്കുന്നതിന് മുമ്പായി നമ്പർ അനുവദിക്കുന്നതിന് സ്പഷ്ടീകരണം സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 20
Updated on 2024-02-24 23:19:46
എന്നമപ്പെട്ടി പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് PWD വക സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള പിങ്ക് കഫേക്ക് PWD യിൽ നിന്നും അനുമതി ലഭിക്കുന്നതിന്ന് മുമ്പായി നമ്പർ അനുവദിക്കാമോ എന്നത് സംബന്ധിച്ച് ബഹു. ജോയിന്റ് ഡയറക്ടർ എൽ എസ് ജി.ഡി യുട സ്പഷ്ടി കരണം പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ളത് സ്പഷ്ടി കരണത്തിനായി ജില്ലാസമിതിക്ക് സമർപ്പികുന്നു.
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 15
Updated on 2024-03-14 12:16:15
മേല്‍ പരാതി എരുമപ്പെട്ടി ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ടതും ഉപജില്ലാ സമിതി 3 ല്‍ നിന്നും എസ്കലേറ്റ് ചെയ്ത് വന്നതുമാണ്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് PWD വക സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള പിങ്ക് കഫേക്ക് PWD യിൽ നിന്നും അനുമതി ലഭിക്കുന്നതിന് മുമ്പായി കെട്ടിട നമ്പർ അനുവദിക്കാമോ എന്നത് സംബന്ധിച്ച് ബഹു. ജോയിന്റ് ഡയറക്ടർ, എൽ എസ് ജി ഡി യുടെ സ്പഷ്ടികരണം പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുള്ളത് സ്പഷ്ടീകരണത്തിനായി ജില്ലാ സമിതിക്ക് സമർപ്പിക്കുന്നു എന്നാണ് ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസ്തുത പരാതി ജില്ലാ സമിതി പരിശോധിച്ചു. പൊതുഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടമായതിനാല്‍ അനധികൃത നിര്‍മ്മാണത്തിന് നല്കുന്ന U/A നമ്പര്‍ കെട്ടിടത്തിന് നല്‍കുന്നതിനും, PWD യില്‍ നിന്നും അനുമതി (NOC) ലഭ്യമാകുന്ന മുറയ്ക്ക് റെഗുലര്‍ നമ്പര്‍ നല്‍കുന്നതിനും, PWD അനുമതി നല്‍കുന്നതിനുള്ള അപേക്ഷ നിരസിക്കുന്ന പക്ഷം കെട്ടിടം ടി സ്ഥലത്ത് നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 16
Updated on 2024-03-14 12:37:34
05.03.2024 തീയതിയിലെ മിനിറ്റ്സ് തുടര്‍നടപടികള്‍ക്കായി എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്.