LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Basheer A. President / Secretary Thottumpuram Muslim Jamaath Kanchinada PO Pangode via.. 695609
Brief Description on Grievance:
Sir, We applied for our madrassa building number on 28.10.2023 as per the file number 400224/BABC06 /GPO/2023/5219/(1). We obtained partial number for ground floor as per the number 451/A. We completed all necessary works and submitted all documents. The AE visited twice and submitted the report to issue number. But the Secretary Mr. Midhun Kailas demands unnecessary documents. So Pls enquire about the file and to take necessary steps to issue the building number. Yours faithfully Secretary / President Thottumpuram Muslim Jamaath
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 12:36:56
പണി പൂർത്തിയാക്കിയ മദ്രസ കെട്ടിടത്തിനു ഒക്പൻസിയും കെട്ടിട നമ്പറും നൽകുന്നതിൽ അകാരണമായി കാലതാമസം വരുത്തുന്നു എന്നുള്ളതാണ് പരാതി സംഗതി. പരാതിയുടെ അടിസ്ഥാനത്തിൽ LID &EW സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ, സെക്രട്ടറി ക്കുവേണ്ടി യോഗത്തിൽ പങ്കെടുത്ത സെക്ഷൻ ക്ലാർക്ക് എന്നിവരുടെ റിപ്പോർട്ട് പ്രകാരം യാതൊരു കാരണവുമില്ലാതെയാണ് സെക്രട്ടറി ഒക്പൻസിയും കെട്ടിട നമ്പറും നല്‍കാത്തതെന്നു adalat നു ബോധ്പ്പെട്ടു. മേത്സാഹചര്യത്തിൽ ഒരാഴ്ച ക്കുള്ളിൽ ഒക്പൻസിയും കെട്ടിട നമ്പറും നൽകാൻ സെക്രട്ടറി യോട് നിർദേശിച്ചു തീരുമാനിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 15:56:32
കെട്ടിടനമ്പർ ലഭിച്ചതായി പരാതിക്കാരനും ഒക്കു പാൻസി യും കെട്ടിട നമ്പറും നൽകിയതായി സെക്രട്ടറി യും അറിയിച്ചിട്ടുള്ള സാഹചര്യത്തിൽ പരാതി തീർപ്പാക്കി