LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thanithodi, Pang South, Kuruva, Mankada
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 21:47:43
അപേക്ഷകൻ നാളിതുവരെ വീട്ട് നമ്പറിനായി ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും തരംമാറ്റൽ ഉത്തരവ് ഹാജരാക്കേണ്ടതുണ്ടെന്നും എന്നാൽ മാത്രമെ നമ്പർ അനുവദിക്കാൻ കഴിയുകയൊള്ളുവെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഹാജരായ സീനിയർ ക്ലാർക്ക് അറിയിച്ചു. കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ട പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-06 21:51:00
Intimation sent to the applicant