LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Attathodiyil House, Parammal Ambalakkadavu
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 20
Updated on 2024-01-18 23:36:03
അപേക്ഷകന്റെ വീടും സ്ഥലവും ഗ്രാമ പഞ്ചായത്ത് ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ സന്ദർശിച്ചു.വെള്ളയൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 137 സർവ്വെ നമ്പർ 121/11-3 ൽ പെട്ട 0.0612 ഹെക്ടർ ഭൂമിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്.ഡാറ്റ ബാങ്ക് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ തരം മാറ്റുന്നതിന് ഫോറം 6 ൽ അപേക്ഷ ആർ.ഡി.ഒ ക്ക് ഓൺലൈനായി നൽകുന്നതിനും അനുമതി ലഭിക്കുന്ന മുറക്ക് കെട്ടിടം ക്രമവൽകരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ അപേക്ഷകന് നിർദേശം നൽകുന്നതിന് സെക്രട്ടറിക്ക് നിർദേശം നൽകി തീരുമാനിച്ചു.(നടപടി സെക്രട്ടറി ചോക്കാട് ഗ്രാമ പഞ്ചായത്ത്).
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 15:32:33
അപേക്ഷകനെ അദാലത്ത് സമിതി തീരുമാനം കത്തായി ചോക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അയച്ചിട്ടുണ്ട്.പകർപ്പ് ഉള്ളടക്കം ചെയ്യുന്നു.