LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palliyali House, Azad Nagar, A.R,Nagar 676305
Brief Description on Grievance:
Navakerala Sadas - Change name in birth certificate reg
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 24
Updated on 2024-01-30 12:26:26
ശ്രീ ഹുസൈൻ പള്ളിയാളി ആസാദ് നഗർ എന്നവർ മകൻ മുഹമ്മദ് ഷിബിലിയുടെ 1979/2010 നമ്പർ ജനന രജിസ്ട്രേഷനിൽ കുട്ടിയുടെ മേൽവിലാസം തിരുത്തുന്നതിന് വേണ്ടിയാണ് അപേക്ഷ നൽകിയത്. ജനന സമയത്ത് ശരിയായ മേൽവിലാസമാണ് രേഖപ്പെടുത്തിയിരുന്നത് എന്നും ആയത് പിന്നീട് തിരുത്തൽ വരുത്തിയതാണെന്നും അറിവില്ലായ്മ മൂലമാണ് പിഴവ് സംഭവിച്ചതെന്നും ആയതിനാൽ ശരിയായ മേൽ വിലാസം രേഖപ്പെടുത്തി ജനന സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നുമാണ് അപേക്ഷയിൽ പറയുന്നത്. ഹർജിക്കാരൻ അപേക്ഷ നഗരസഭയിൽ സമർപ്പിച്ചിട്ടില്ല എന്നും അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് സർക്കുലർ നമ്പർ ഡി1-15343/2017 തീയതി 19 /5/ 2017 ഒരു പ്രകാരം തുടർനടപടി സ്വീകരിക്കാമെന്നും നഗരസഭാ ജനന മരണ രജിസ്ട്രാർ അദാലത്തിൽ അറിയിച്ചത് രേഖപ്പെടുത്തി അപേക്ഷ സമർപ്പിക്കുന്നതിന് ഹർജിക്കാനും ആയത് സമയബന്ധിതമായി തീർപ്പാക്കുന്നതിന് നരസഭ ജനന മരണ രജിസ്ട്രാർക്കും നിർദ്ദേശം നൽകുന്നു. സ്വീകരിച്ച നടപടികൾ അദാലത്തിനെ അറിയിക്കേണ്ടതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 26
Updated on 2024-01-31 16:24:35
മേൽവിലാസം തിരുത്തുന്നതിനുള്ള അപേക്ഷ കെ-സ്കാർട്ട് മുഖേന സമർപ്പിക്കുന്നതിന് ഹരജിക്കാരന് നഗരസഭ സെക്രട്ടറി അറിയിപ്പ് നൽകി.