LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. Abdurahman CT, Cherathodika house, Chathallur, 676541
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 21:38:43
അപേക്ഷകൻ നാളിതുവരെ ഗ്രാമപഞ്ചായത്തിൽ കെട്ടിട നമ്പറിനായി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും പരാതിയോടൊപ്പം ഹാജരാക്കിയ രേഖകൾ പ്രകാരം ഭൂമി നിലം ഗണത്തിലുള്ളതാണെന്നും 12 സെൻറുണ്ടെന്നും ആയതിനാൽ ഭൂമിതരംമാറ്റൽ ഉത്തരവ് സഹിതം ചട്ടപ്രകാരമുള്ള കെട്ടിട ക്രമവൽക്കരണ അപേക്ഷ സമർപ്പിച്ചാൽ കെട്ടിട നമ്പർ അനുവദിക്കാവുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കുവേണ്ടി ഹാജരായ ജൂനിയർ സൂപ്രണ്ട് അറിയിച്ചു. എത്രയും വേഗം അപേക്ഷ സമർപ്പിക്കുന്നതാണെന്ന് അപേക്ഷകനും അറിയിച്ചു. ആയത് പ്രകാരം അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-01-30 14:52:26
Intimation sent to applicant