LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vellanavalayil House, Pantharangadi, 676306, Tirurangadi
Brief Description on Grievance:
Navavakerala Sadas - Not getting house number reg
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 24
Updated on 2024-01-30 12:24:19
തിരുരങ്ങാടി നഗര സഭ പരിധിയിലെ ശ്രീ അബ്ദുൽ മജീദ്, വെള്ളാന വളപ്പിൽ എന്നവർ കെട്ടിടനിർമാണാനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് നവ കേരള സദസ്സിൽ അപേക്ഷ നൽകിയത്.മൂന്നുതവണ നഗരസഭ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തിയിട്ടും അനുമതി ലഭിച്ചിട്ടില്ല എന്നും ഹരജിയിൽ പറയുന്നു. സമർപ്പിച്ച പ്ലാനിലെ അപാകങ്ങൾ പരിഹരിക്കാൻ ലൈസൻസിക്കും കെട്ടിട ഉടമക്കും നോട്ടീസ് നൽകിയിട്ടും ആയത് പരിഹരിച്ച് നൽകാത്തതിനാലാണ് കെട്ടിട നിർമ്മാണാനുമതി നൽകാൻ കഴിയാത്തതെന്ന് അസിസ്റ്റന്റ് എൻജിനീയർ അദാലത്ത് സമിതി മുമ്പാകെ അറിയിച്ചു. 23 /1 /2024ന് അപാകം പരിഹരിച്ച് ഫയൽ സമർപ്പിച്ചിട്ടുണ്ടെന്നും 7ദിവസത്തിനുള്ളിൽ തീർപ്പാക്കാം എന്നും നഗരസഭ എൻജിനീയർ പറഞ്ഞത് രേഖപ്പെടുത്തി. ഫയലിൽ സ്വീകരിച്ച നടപടികൾ അദാലത്തിനെ അറിയിക്കേണ്ടതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 26
Updated on 2024-02-26 15:48:33