LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o. Mujeeb Rahman, Rayinkanakath House, Kodinhi Road, Chemmad
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 24
Updated on 2024-01-30 12:22:29
തിരുരങ്ങാടി നഗര സഭയിലെ ശ്രീമതി ഫാത്തിമത്ത് റസില റായിൻകാനകത്ത് എന്നവർ കെട്ടിട നമ്പർ ലഭിക്കുന്നതിന് വേണ്ടിയാണ് നവകേരള സദസ്സിൽ പരാതി നൽകിയത്. 2008ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം ചെയ്ത ഡാറ്റാ ബാങ്കിൽ നെൽവയൽ ആയി ഉൾപ്പെട്ടതാണ് ടിയാൾ വീട് നിർമ്മിച്ച തിരുരങ്ങാടി വില്ലേജ് സർവ്വേ നമ്പർ 103/2എ -2ൽ ഉൾപ്പെട്ട 2.21 അർസ് ഭൂമി. 2008 ന് മുൻപ് നികത്തിയ ഭൂമി ഡാറ്റാ ബാങ്കിൽ തെറ്റായി വന്നതാണെന്നാണ് അപേക്ഷകൻ പറയുന്നത്. ഇപ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്ത ഭൂമിയിൽ കെട്ടിട നിർമ്മാണാനുമതി നൽകുന്നതിനോ കെട്ടിടനമ്പർ അനുവദിക്കുന്നതിനോ സെക്രട്ടറിക്ക് കഴിയില്ല. ആയതിനാൽ 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കുന്നു വെങ്കിൽ ചട്ടം 4(4d)പ്രകാരം 5--ആം നമ്പർ ഫോറത്തിൽ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി നടപടി അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച മറുപടി തിരുരങ്ങാടി നഗര സഭ സെക്രട്ടറി അപേക്ഷകന് നൽകേണ്ടതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 26
Updated on 2024-01-31 16:45:42
അദാലത്ത് തീരുമാനപ്രകാരം ഹരജിക്കാരന് മറുപടി നൽകി.