LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kanithodi House
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 24
Updated on 2024-01-30 12:19:10
തിരൂരങ്ങാടി നഗരസഭ പരിധിയിലെ ശ്രീ യുസഫ് S/o മമ്മൂട്ടി, പന്താരങ്ങാടി എന്നവർ കെട്ടിട നമ്പർ ലഭിക്കുന്നതിനുവേണ്ടിയാണ് നവ കേരള സദസ്സിൽ പരാതി നൽകിയത്. അപേക്ഷകനും നഗരസഭാ എൻജിനീയറും അദാലത്തിൽ ഹാജരായി. റീ. സ.നമ്പർ 96/ 3 A-8ൽ ഉൾപ്പെട്ട ഭൂമിയിൽനിർമ്മിച്ച വാണിജ്യ കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് 19.02.23 ന് PW-2/3339/23 നമ്പറായി സമർപ്പിച്ച അപേക്ഷ പ്രകാരം സ്ഥലപരിശോധന നടത്തിയതിൽ കണ്ടെത്തിയ അപാകങ്ങൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകിയെങ്കിലും അപാകം പരിഹരിച്ച് ഫയൽ പുനർ സമർപ്പിച്ചിട്ടില്ല എന്ന് സെക്രട്ടറി സമിതി മുമ്പാകെ അറിയിച്ചു. നോട്ടീസിൽ പറയുന്ന അപാകങ്ങൾ പരിഹരിക്കുന്നതിന് സാമ്പത്തിക പ്രയാസം ഉണ്ടെന്നും ആയതിനാൽ ഇളവ് നൽകി കെട്ടിടനമ്പർ അനുവദിക്കണമെന്നുമാണ് അപേക്ഷകന്റെ ആവശ്യം. 5 ചട്ട ലംഘനങ്ങളാണ് സ്ഥലപരിശോധനയിൽ കണ്ടെത്തിയത്. 1പ്ലാനിൽ കാണിച്ച പ്രകാരം ടോയ്ലറ്റ് നിർമിച്ചിട്ടില്ല 2കെട്ടിടത്തിന്റെ മുൻവശത്ത് കാന്റീലിവറായി1.20 മി വീതിയിൽ നിർമിച്ച മേൽക്കൂര പ്ലാനിൽ ഉൾപ്പെടത്തിയിട്ടില്ല. ആയത് ബിൽറ്റ് അപ് ഏരിയയിലുംഉൾപെടുത്തിയിട്ടില്ല. 3.ചട്ടം 35എ പ്രകാരം 1.2 മീറ്റർ സ്റ്റെയർ വീതി ലഭ്യമല്ല.റൂൾ 35 ബി പ്രകാരം tread width 30 cm ലഭ്യമല്ല 4. ചട്ടം 35സി പ്രകാരം അനുവദനീയമായ 15 cm ൽ അധികം സ്റ്റെപ്പിന് ഉയരം നൽകിയിട്ടുണ്ട് 5. ചട്ടം 76(2)പ്രകാരം ആവശ്യ മായ മഴവെള്ള സംഭരണി സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.അപാകങ്ങൾ നിലനിൽക്കുന്നതും ചട്ട പ്രകാരം പരിഹരിക്കപെടേണ്ട തുമാണെന്ന് കാണുന്നു.15/1/24 ലെ അദാലത്ത് സമിതി ഹരജിക്കാരൻ നൽകിയ പരാതി ജില്ലാ അദാലത്ത് സമിതിക്ക് കൈമാറിയതാണ്.ഫയൽ നടപടി അവസാനിപ്പിക്കുന്നു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 26
Updated on 2024-02-26 12:12:21