LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kozhipally House
Brief Description on Grievance:
Building number
Receipt Number Received from Local Body:
Escalated made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 21:12:20
തിരൂർ നഗരസഭയിലെ ആറാം വാർഡ് നെല്ലുളി റോഡിൽ റെയിൽവേ ലൈനിനോട് ചേർന്ന് താമസിക്കുന്ന വീടിന് നമ്പർ ലഭിക്കുന്നില്ല. നിയമത്തിൽ ഇളവ് നൽകി കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന പരാതി. ഇളവ് നൽകാൻ നഗരസഭയ്ക്ക് അധികാരമില്ലാത്തതിനാൽ പരാതി ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് അയക്കുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:38:12
തിരൂർ നഗരസഭയിലെ ആറാം വാർഡ് നെല്ലുളി റോഡിൽ റെയിൽവേ ലൈനിനോട് ചേർന്ന് താമസിക്കുന്ന വീടിന് നമ്പർ ലഭിക്കുന്നില്ല. നിയമത്തിൽ ഇളവ് നൽകി കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്നാണ് പരാതി. ഇളവ് നൽകാൻ നഗരസഭയ്ക്ക് അധികാരമില്ലാത്തതിനാൽ പരാതി ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയ്ക്ക് അയക്കുന്നതായി ഉപജില്ലാ അദാലത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. പ്രസ്തുത അപേക്ഷ പരിശോധിച്ചതിൽ ഇത് പൊതുവായുള്ള ഒരു അപേക്ഷയാണ് എന്ന് കാണുന്നു. ആയതിൽ നിന്ന് സ്ഥലം, സർവ്വേ നം, മുതലായ വിവരങ്ങള്‍ ലഭ്യമല്ല. ആയതിനാൽ വ്യക്തിഗത അപേക്ഷ ലഭ്യമാകുന്ന മുറക്ക് മാത്രമേ കമ്മിറ്റിക്ക് തീരുമാനം കൈക്കൊള്ളാൻ സാധിക്കുകയുള്ളൂ എന്നതിനാൽ പ്രസ്തുത അപേക്ഷ തീർപ്പ് കൽപ്പിച്ചു.