LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Urekattil Veedu
Brief Description on Grievance:
Building number
Receipt Number Received from Local Body:
Escalated made by MPM1 Sub District
Updated by Nifih S Haq, Internal Vigilance Officer
At Meeting No. 18
Updated on 2024-02-01 22:23:13
ഗ്രാമപഞ്ചായത്ത് നല്കിയ അനുമതി പ്രകാരം പൂര്‍ത്തീകരിച്ച വാണിജ്യ കെട്ടിടത്തിനു നമ്പര്‍ ലഭിക്കുന്നില്ല എന്നാണു പരാതി. 2022 ല്‍ പണി പൂര്‍ത്തീകരിച്ച് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അപാകങ്ങള്‍ പരിഹരിക്കാനുള്ള നോട്ടീസ് ലഭിച്ചു എന്നും ആക്ഷേപമുണ്ട്. ഇത് ഒരു തവണ അദാലത്തില്‍ വരികയും സംസ്ഥാന തല അദാലത്ത് വരെ പരിഗണിക്കുകയും ചെയ്തിട്ടുള്ളതാണ് എന്ന് സെക്രട്ടറി അറിയിച്ചു. UA നമ്പര്‍ നല്കുവാനാണ് അദാലത്തില്‍ നിന്നുമുള്ള തീരുമാനം. ബഹു ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ടി തീരുമാനതിനെതിരെ അപ്പീല്‍ നല്കുവാനാണ് ഉത്തരവായത് എന്നും പരാതിക്കാരന് അറിയിച്ചു. മാത്രമല്ല ടി അദാലത്ത് തീരുമാനങ്ങള്‍ ഒന്നും തന്നെ നാളിത് വരെ തന്നെ രേഖാ മൂലം ആരും അറിയിച്ചിട്ടില്ല എന്നും പരാതിക്കാരന് ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന തല അദാലത്ത് ഒരു തവണ പരിഗണിച്ച പരാതി ആണ് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തത് കൊണ്ടും, കോടതി നിര്‍ദ്ദേശമുണ്ട് എന്നു പരാതിക്കാരന് ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലും, ഉചിതമാര്‍ഗ്ഗേന തുടര്‍നടപടികള്‍ എടുക്കുന്നതിനായി ജില്ലാ തല അദാലത്തിന്റെ പരിഗണനക്കായി സമര്‍പ്പിക്കുവാന്‍ തീരുമാനിക്കുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:20:11
ഗ്രാമപഞ്ചായത്ത് നല്കിയ അനുമതി പ്രകാരം പൂര്‍ത്തീകരിച്ച വാണിജ്യ കെട്ടിടത്തിനു നമ്പര്‍ ലഭിക്കുന്നില്ല എന്നാണു പരാതി. 2022 ല്‍ പണി പൂര്‍ത്തീകരിച്ച് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ അപാകങ്ങള്‍ പരിഹരിക്കാനുള്ള നോട്ടീസ് ലഭിച്ചു എന്നും ആക്ഷേപമുണ്ട്. ഇത് ഒരു തവണ അദാലത്തില്‍ വരികയും സംസ്ഥാന തല അദാലത്ത് വരെ പരിഗണിക്കുകയും ചെയ്തിട്ടുള്ളതാണ് എന്ന് സെക്രട്ടറി അറിയിച്ചതായും, UA നമ്പര്‍ നല്കുവാനാണ് അദാലത്തില്‍ നിന്നുമുള്ള തീരുമാനം. ബഹു ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ടി തീരുമാനതിനെതിരെ അപ്പീല്‍ നല്കുവാനാണ് ഉത്തരവായത് എന്ന് പരാതിക്കാരന് അറിയിച്ചു എന്നും, ടി അദാലത്ത് തീരുമാനങ്ങള്‍ ഒന്നും തന്നെ നാളിത് വരെ തന്നെ രേഖാ മൂലം ആരും അറിയിച്ചിട്ടില്ല എന്ന് പരാതിക്കാരന് ഉന്നയിക്കുന്നുണ്ട് എന്നും, മേൽ സാഹചര്യത്തില്‍ സംസ്ഥാന തല അദാലത്ത് ഒരു തവണ പരിഗണിച്ച പരാതി ആണ് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തത് കൊണ്ടും, കോടതി നിര്‍ദ്ദേശമുണ്ട് എന്നു പരാതിക്കാരന് ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലും, ഉചിതമാര്‍ഗ്ഗേന തുടര്‍നടപടികള്‍ എടുക്കുന്നതിനായി ജില്ലാ തല അദാലത്തിന്റെ പരിഗണനക്കായി സമര്‍പ്പിക്കുവാന്‍ തീരുമാനിക്കുന്നതായി ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാതല സമിതി പ്രസ്തുത അപേക്ഷ പരിഗണിച്ചു. ബഹു തദ്ദേശസ്വയംഭരണ വകുപ്പ് പ്രസ്തുത കെട്ടിടത്തിന് യുഎ നമ്പർ കൊടുത്തു എന്നും, ആയതിനെതിരെ പരാതിക്കാരൻ ട്രൈബ്യൂണലിൽ പോവുകയും 272/2024 സ്റ്റേ വാങ്ങുകയും ചെയ്തിട്ടുള്ളതാണ് എന്ന് സെക്രട്ടറി അറിയിച്ചു. പ്രസ്തുത പരാതിയിൻ മേൽ ബഹു. കോടതിയുടെ കേസ് നിലവിലുള്ളതിനാൽ ജില്ലാതല അദാലത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിലേക്കായി പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.