LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Secretary, Eswa Athul Eslam Sunni Madrasa
Brief Description on Grievance:
Building number
Receipt Number Received from Local Body:
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 21:04:38
പരാതി പരിശോധിച്ചു. മദ്രസ കെട്ടിടം12/95 A നമ്പർ രേഖപ്പെടുത്തിയിട്ടുള്ള 24.08.2007 തീയതിയിൽ Au- 84/ 07 ഫയൽ നമ്പർ ആയി ഓണർഷിപ്പ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും അനുവദിച്ചതിന്റെ രേഖകൾ പരാതിക്കാരൻ പരാതിയോടൊപ്പം ഹാജരാക്കിയത് പരിശോധിച്ചു. സഞ്ജയാ സോഫ്റ്റ്വെയറിൽ ഈ കെട്ടിട നമ്പർ സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തതാണ്. 1993 ലെ വസ്തു നികുതി നിർണയ രജിസ്റ്റർ കാലപ്പഴക്കം കൊണ്ട് ഭാഗികമായി നശിച്ചുപോയതിനാൽ ഈ കെട്ടിടത്തിന്റെ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ കെട്ടിടം സംബന്ധിച്ച എന്തെങ്കിലും രേഖകൾ പരാതിക്കാരൻ ഹാജരാക്കിയാൽ യൂരിഫിക്കേഷന് സമയത്ത് സഞ്ജയ്സോഫ്റ്റ്വെയർ ഉൾപ്പെടുത്തി നൽകാൻ കഴിയുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. മേൽ സാഹചര്യത്തിൽ പരാതിക്കാരന്റെ കൈവശത്തിലുള്ള കെട്ടിടത്തിന്റെ നമ്പർ സംബന്ധിച്ച രേഖകൾ പഞ്ചായത്ത് ഹാജരാക്കാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടും ലഭ്യമായ രേഖകൾ പരിശോധിച്ചു പ്യൂരിഫിക്കേഷൻ അനുമതി ലഭിക്കുന്ന മുറക്ക് സഞ്ചയയിൽ കെ കെട്ടിടനമ്പർ ഉൾപ്പെടുത്തുന്നതി ന് നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക്നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 23
Updated on 2024-02-26 15:37:05
Verified