LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Anduparambil House , Rubber Board P.O, Manarcadu.
Brief Description on Grievance:
മണർകാട് പഞ്ചായത്തിൽ സമർപ്പിച്ച കെട്ടിടം അനുമതി ( building permit) നാളിതുവരെ ലഭിക്കാത്തതിനാൽ താലൂക്ക് തലത്തിൽ നടന്ന അദാലത്തിലും നടപടി ഉണ്ടായില്ല.
Receipt Number Received from Local Body:
Final Advice made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 3
Updated on 2023-08-04 06:18:32
താലൂക്ക് സർവ്വയറുടെ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് Plan പരിശോധിച്ച് അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി
Final Advice Verification made by KTM3 Sub District
Updated by Jaijeev M N, Internal Vigilance Officer
At Meeting No. 5
Updated on 2024-09-28 07:55:28
ബഹു മന്ത്രിയുടെ ജില്ലാ അദാലത്തിലും ടി പരാതി പരിഗണിച്ചു. തുടർന്ന് നിർദ്ദേശം നൽകി - മണർകാട് പഞ്ചായത്തിലെ സർവ്വേ നം.288/20, 288/23 എന്നീ സർവ്വേ നമ്പരുകളിൽ പെട്ട സ്ഥലത്ത് കെട്ടിട നിർമ്മാണം നടത്തുന്നതിന് പരാതിക്കാരനായ Dr.JIM Ounny John മണർകാട് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ടി വസ്തുവിന്റെ അതിരുകളിലുള്ള റോഡിന്റെയും, തോടിന്റെയും അതിരുകൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് താലൂക്ക് സർവ്വെയർ ടി സ്ഥലം പരിശോധിച്ച് അതിരുകല്ലുകൾ ഇട്ടിട്ടുള്ളതാണ്. ടി രണ്ട് അതിരുകൾ തമ്മിൽ സ്ഥലത്ത് 21.5 മീറ്റർ അകലമുണ്ടെങ്കിലും ഫീൽഡ് മാപ്പിൽ ടി അകലം 20.5 മീറ്റർ ആയി ആണ് കാണിച്ചിരിക്കുന്നത്. അന്വേഷണ സമയത്ത് ടി 288/23 സർവ്വേ നമ്പരിൽ പെട്ട 5.02 ആർ സ്ഥലത്ത് മാത്രമേ ഇനി കെട്ടിട നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നുള്ളൂ എന്ന് പരാതിക്കാരൻ അറിയിക്കുകയുണ്ടായി. അതിനാൽ ഫീൽഡ് മാപ്പിൽ ടി രണ്ട് അതിരുകല്ലുകൾ തമ്മിൽ കാണിച്ചിരിക്കുന്ന അകലമായ 20 മീറ്റർ കാണിച്ച് പുതിയ പ്ലാൻ സമർപ്പിക്കാൻ പരാതിക്കാരനോട് നിർദ്ദേശിച്ച് തീരുമാനിച്ചു. ടി പുതിയ പ്ലാൻ കിട്ടുന്ന മുറയ്ക്ക് Permit നല്‍കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. (തോട് സൈഡില്‍ നിന്നുള്ള കല്ലില്‍ നിന്ന് 20 മീറ്റര്‍ കണക്കാക്കി പ്ലാന്‍ സമര്‍പ്പിക്കേണ്ടതാണ്.)