LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
DC Kizhakkemuri, Kottayam
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-26 14:50:14
Postponed to next committee for want of Secretary's report
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-12 11:04:53
ടാഗോര്‍ കള്‍ച്ചറല്‍ സെന്ററിന്റെ കെട്ടിട നിര്‍മ്മാണ അനുമതി പുതുക്കി ലഭിക്കുന്നതിന് ഡി.സി കിഴക്കേമുറി ഫൌണ്ടേഷന് പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അപാകതകള്‍ കണ്ടെത്തിയതിനാല്‍ ആയത് പരിഹരിക്കുന്നതിനുള്ള രേഖകകള്‍ ഹാജരാക്കുന്നതിന് ശ്രീ.രവി ഡി.സി ,കിഴക്കേമുറി ഫൌണ്ടേഷന് ,പുള്ളിക്കാനം എന്നയാള്‍ക്ക് 04/04/2023 ല്‍ അറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .ടി വിവരം കാണിച്ച് ഒരിക്കല്‍ കൂടി രജിസ്റ്റെര്ട് കത്ത് ശ്രീ രവി ഡി.സിക്ക് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഫയല്‍ തീര്‍പ്പാക്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു . ടി പരാതി ഡപ്യൂട്ടി ഡയറക്ടര്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഇടുക്കി മുഖേന കൈമാറി ലഭിച്ചിട്ടുള്ളതിനാല്‍ ടി വിവരം ഡപ്യൂട്ടി ഡയറക്ടറെ അറിയിക്കുന്നതിനും സമതി ഐക്യകണ്ഠേന തീരുമാനിച്ചു .
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 3
Updated on 2024-02-14 14:24:03