LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kurisingal, Church Road, Thundathumkadavu varapuzha PO Ernakulam, Kerala 683517
Brief Description on Grievance:
We have constructed a commercial in Varapuzha Punchayath (BA230/16-17). After the verification, a minor defect was pointed out, and we have corrected the same and pending Panchayat approval for the last 4 months. Please consider our case in Adalat and help us to get the building number.
Receipt Number Received from Local Body:
Interim Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No.
Updated on 2023-06-15 21:39:07
കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് നല്‍കിയത് 2011 -ലെ കെ.പി.ബി.ആര് അനുസരിച്ചായതിനാല്‍ 2019 ലെ ചട്ടം ബാധകമാക്കേണ്ടതില്ലായെന്നും 2011 ലെ ചട്ടത്തിലെ വ്യവസ്ഥകളാണ് ബാധകമാക്കേണ്ടത് എന്നും സമിതി നിരീക്ഷിച്ചു.ആയതിനാല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ള മേല്‍ പറഞ്ഞ ലംഘനം 2011 -ലെ ചട്ട പ്രകാരം പരിശോധിച്ച് സെക്രട്ടറി, എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനും ആയത് 26.06.2023 ല്‍ കൂടുന്ന അടുത്ത യോഗത്തില്‍ പരിഗണിക്കുന്നതിനും തിരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 4
Updated on 2023-06-26 21:37:50
15-06-2023 ലെ അദാലത്തിലെ നിര്‍ദ്ദേശ പ്രകാരം ഹര്ജ്ജിക്കാരിയുടെ കെട്ടിടം അസി. എഞ്ചിനിയര്‍ പരിശോധന നടത്തിയിട്ടുളളതായും കെ.പി.ബി.ആര് 2011 ചട്ടങ്ങള്‍ക്കനുസൃതമായി ന്യൂനതകള്‍ പരിഹരിച്ചിട്ടുള്ളതായും കെട്ടിടം നിലവില്‍ .കെ.പി.ബി.ആര് 2011 ചട്ടങ്ങള്‍ പാലിക്കുന്നതായും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ന്യുനതകള്‍ പരിഹരിച്ച സാഹചര്യത്തില്‍ ഹര്ജ്ജിക്കാരിയുടെ കെട്ടിടത്തിന് നിയമാനുസൃത ഒക്ക്യുപ്പെന്‍സി/ കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് ഹര്‍ജ്ജി തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by EKM2 Sub District
Updated by ശ്രീ.സഞ്ജയ് പ്രഭു.ഡി., Internal Vigilance Officer
At Meeting No. 5
Updated on 2023-07-06 15:00:06
Occupancy certificate/Ownership certificate given to the party as per decision of adalath on 26-06-2023,Hence petition closed