LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
OUranikal
Brief Description on Grievance:
Building number
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 22:07:18
2018 ലെ അനധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരിക്കൽ ഉത്തരവ് പ്രകാരമുള്ള അപേക്ഷയിൽ അപാകതകളുള്ളത് അറിയിച്ചിട്ടുള്ളതാണെന്നും ആയത് പ്രകാരം അപാകത പരിഹരിച്ച് സമർപ്പിച്ചിട്ടില്ലെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കു വേണ്ടി ഹാജരായ ഹെഡ് ക്ലാർക്ക് സനീഷ് അറിയിച്ചു. സമയപരിധി കഴിഞ്ഞതിനാൽ അപാകത പരിഹരിച്ച് സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണത്തിനായി ബഹു. സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും ആയത് ലഭ്യമായിട്ടില്ലെന്ന് അസിസ്റ്റൻറ് ടൌൺപ്ലാനർ അറിയിച്ചു. അപാകതകൾ പരിഹരിച്ച് സമർപ്പിക്കുന്ന മുറക്ക് തുടർ നടപടിക്കായി ജില്ലാ ടൌൺപ്ലാനർക്ക് സമർപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും അപാകതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിന് അപേക്ഷകനും അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-01 13:12:52