LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o. Vinodh, Meleppurath House, Ward 20, Perintalmanna
Brief Description on Grievance:
Navakerala Sadas - Not getting House number reg
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-06 23:59:50
ശോഭിജ W/o വിനോദ്,മേലേപുറത്ത് വീട്,വാർഡ് -20. ഡോക്കറ്റ് നമ്പർ MPM038 മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡനിംഗ് ഉള്ളതിനാൽ നിർമ്മിച്ച വീടിന് കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്നും നഗരസഭ ടി ഭാഗത്ത് നിർമ്മിക്കാൻ ഉദേശിച്ച കാലാഗ്രാമം പദ്ധതി വേണ്ടെന്ന് വെച്ചതിനാൽ നിർമ്മിച്ച കെട്ടിടത്തിന് കെട്ടിട നമ്പർ അനുവദിക്കണമെന്നാണ് ഹരജിയിൽ പ്രതിപാദിച്ചിട്ടുള്ളത്.അപേക്ഷകയുടെ അഡ്വക്കേറ്റുമായി ഫോണിൽ സംസാരിക്കുകയും പ്രസ്തുത സൈറ്റ് നഗരസഭയിലെ അസി.എഞ്ചിനിയറുടെ സാന്നദ്ധ്യത്തിൽ സന്ദർശിച്ചു. വാർഡ് 20ൽ പാതാക്കര വില്ലേജ് എരവിമംഗലം ദേശം സർവ്വെ നമ്പർ 160//8ൽ ശ്രീമതി ശോഭിജ നഗരസഭയിൽ നിന്നും പെർമിറ്റ് എടുക്കാതെയാണ് വീട് വെച്ചിട്ടുള്ളത്.മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡൻിംഗ് പ്രപ്പോസൽ ഉള്ളതിനാനാൽ വീട് ക്രമവൽകരിക്കാൻ കഴിയാത്തത് എന്ന് സ്ഥല പരിശോധന സമയത്ത് അസി.എഞ്ചിനിയറുടെ അറിയിച്ചു.കാലാഗ്രാമ പദ്ധതി ഉപേക്ഷച്ചത് പ്രകാരം മാസ്റ്റർ റിവൈസ് ചെയ്ത് ലഭിച്ച് പുനർ വിജ്ഢാപനം ചെയ്യേണ്ടതുണ്ടതുണ്ട്. മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡനിംഗ് ഉള്ളതിനാൽ മേൽ ഹരജിയിൽ ഉയർന്ന തലത്തിലുള്ള സമിതിയുടെ തീരുമാനം ആവശ്യമായതിനാൽ അപേക്ഷ ജില്ല തല സ്ഥിരം അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 14
Updated on 2024-02-26 17:14:18
മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡനിംഗ് ഉള്ളതിനാൽ നിർമ്മിച്ച വീടിന് കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്നും നഗരസഭ ടി ഭാഗത്ത് നിർമ്മിക്കാൻ ഉദേശിച്ച കാലാഗ്രാമം പദ്ധതി വേണ്ടെന്ന് വെച്ചതിനാൽ നിർമ്മിച്ച കെട്ടിടത്തിന് കെട്ടിട നമ്പർ അനുവദിക്കണമെന്നാണ് ശ്രീമതി. ശോഭിജ W/o വിനോദ്, മേലേപുറത്ത് വീട് എന്നവര്‍ ഹര്‍ജിയിൽ പ്രതിപാദിച്ചിട്ടുള്ളത്. സൈറ്റ് നഗരസഭയിലെ അസി.എഞ്ചിനിയറുടെ സാന്നദ്ധ്യത്തിൽ സന്ദർശിച്ചതിൽ വാർഡ് 20 ൽ പാതാക്കര വില്ലേജ്, എരവിമംഗലം ദേശം, സർവ്വെ നമ്പർ 160//8 ൽ ശ്രീമതി ശോഭിജ നഗരസഭയിൽ നിന്നും പെർമിറ്റ് എടുക്കാതെയാണ് വീട് വെച്ചിട്ടുള്ളത് എന്നും, മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് വൈഡൻിംഗ് പ്രപ്പോസൽ ഉള്ളതിനാനാൽ വീട് ക്രമവൽകരിക്കാൻ കഴിയാത്തത് എന്ന് സ്ഥല പരിശോധന സമയത്ത് അസി.എഞ്ചിനിയറുടെ അറിയിച്ചു എന്നും, കാലാഗ്രാമ പദ്ധതി ഉപേക്ഷച്ചത് പ്രകാരം മാസ്റ്റർ റിവൈസ് ചെയ്ത് ലഭിച്ച് പുനർ വിജ്ഞാപനം ചെയ്യേണ്ടതുണ്ടതുണ്ട് എന്നും, ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത പരാതി ചര്‍ച്ച ചെയ്തു. മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഇക്കാര്യത്തിൽ അപേക്ഷന് അനുകൂലമായ നടപടികള്‍ സ്വീകരിക്കുവാൻ നിർവ്വാഹമില്ലാത്തതാണ്. പ്രസ്തുത കെട്ടിടത്തിൻറെ കെട്ടിടത്തിൻറെ കാര്യത്തിൽ നിയമാനുസൃത നടപടികള്‍ സെക്രട്ടറി സ്വീകരിക്കേണ്ടതാണ്.