LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aneesha (Pullatil h) MARUTHINCHIRA, marakkara kadampuzha (po)676553
Brief Description on Grievance:
മാറാക്കര ഗ്രാമപഞ്ചായത്തിൽ വീട് നമ്പർ ആവ്ശ്യത്തിന് 07/01/2023ന് എല്ലാ രേഖകളും സഹിതം ഓൺലൈൻ ആയും മാന്വൽ ആയും അപേക്ഷ നൽകിയിട്ട് ഇതുവരേയും എന്റെ വീട് നമ്പർ പഞ്ചായത്ത് സെക്രട്ടറി അനുവദിച്ചു നൽകിയിട്ടില്ല വിധവയും തികച്ചും ദരിദ്രയും ആയ എനിക്ക് സുമനസ്സുകളുടെ സഹായം കൊണ്ട് ഉണ്ടാക്കിയ വീടിന് പലതവണ ഓഫീസിൽ കയറി ഇറങ്ങിയിട്ടും പഞ്ചായത്ത് സെക്രട്ടറി യാതൊരു കാരണവും ഇല്ലാതെ ഫയൽ മേശപ്പുറത്ത് വെച്ച് കൊണ്ടിരിക്കുന്നു ആയതിനാൽ എന്റെ വീടിന്റെ നമ്പർ ലഭിക്കുന്നതിനും സേവനാവകാശ നിയമം ലംഘനത്തിന് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.. അനീഷ പുല്ലാട്ടിൽ ഹൗസ് മരുതിൻചിറ, കാടാമ്പുഴ
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 3
Updated on 2023-06-27 13:07:32
സേവനം നൽകിയതിനാൽ ക്ലോസ് ചെയ്യുന്നു
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 4
Updated on 2023-07-06 12:32:02