LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pantharangadi
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 23
Updated on 2024-01-23 16:41:51
ശ്രീ.മൊയ്തീന്‍കുട്ടി മണ്ടായപ്പുറത്ത് എന്നവര്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് വേണ്ടിയാണ് നവകേരള സദസ്സില്‍ അപേക്ഷ സമര്‍പ്പിച്ചത്. നഗരസഭയുടെ അനുമതി കൂടാതെ സര്‍വ്വെ 5/9ല്‍ പെട്ടസ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും സര്‍വ്വെ നമ്പര്‍ 3/9 പ്പെട്ടസ്ഥലത്ത് പുതിയ നിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്തതായും ഹര്‍ജിയില്‍ പറയുന്നു. ഹര്ജിക്കാരന് നാളിതുവരെ നഗരസഭയില്‍ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലായെന്ന് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ അറിയിച്ചു. ആയതിനാല്‍ കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍ പാലിക്കുന്ന തരത്തില്‍ അപേക്ഷയും അനുബന്ധരേഖകളും ഹാജരാക്കുന്നതിന് അപേക്ഷകനും ആയത് ലഭ്യമാക്കി ചട്ടം അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് നഗരസഭ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കുന്നു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 24
Updated on 2024-01-31 16:28:13
കെട്ടിടം ക്രമവത്കരിച്ച് നമ്പർ ലഭിക്കുന്നതിന് KMBR പാലിച്ച് അപേക്ഷ നൽകുന്നതിന് ഹരജിക്കാരന് നഗരസഭ എഞ്ചിനീയർ കത്ത് നൽകി.