LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnath Parambil House,
Brief Description on Grievance:
Building number
Receipt Number Received from Local Body:
Escalated made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 21
Updated on 2024-01-30 21:07:08
കോവിഡ് കാലത്തു നിർമ്മിച്ച വീടാണ്. കെട്ടിട നമ്പറിന് ഇപ്പോൾ അപേക്ഷിച്ചു. ഉയർന്നഫീസാണ് നഗരസഭ ആവശ്യെ വെ പെടുന്നത്. ഫീസ് ഇളവ് തന്ന് നമ്പർ അനുവദിക്കണമെന്ന പരാതി. കെട്ടിടം നിർമ്മാണം ക്രമവത്ക്കരിക്കേണ്ടതാണ്. ക്രമവത്ക്കരണ ഫീസിൽ ഇളവ് നല്കാൻ നഗരസഭക്ക് കഴിയില്ല. ഫീസ് ഇളവ് നല്കാൻ സർക്കാർ അനുമതി ആവശ്യമാണ്. ആയതിനാൽ ജില്ലാ കമ്മിറ്റിക്ക് അയക്കുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 17
Updated on 2024-05-03 13:38:31
കോവിഡ് കാലത്തു നിർമ്മിച്ച വീടാണ്. കെട്ടിട നമ്പറിന് ഇപ്പോൾ അപേക്ഷിച്ചു. ഉയർന്നഫീസാണ് നഗരസഭ ആവിശ്യപ്പെടുന്നത്. ഫീസ് ഇളവ് തന്ന് നമ്പർ അനുവദിക്കണമെന്നാണ് പരാതി. കെട്ടിടം നിർമ്മാണം ക്രമവത്ക്കരിക്കേണ്ടതാണ് എന്നും, ക്രമവത്ക്കരണ ഫീസിൽ ഇളവ് നല്കാൻ നഗരസഭക്ക് കഴിയില്ല എന്നും, ഫീസ് ഇളവ് നല്കാൻ സർക്കാർ അനുമതി ആവശ്യമാണ് എന്നും, ആയതിനാൽ ജില്ലാ കമ്മിറ്റിക്ക് അയക്കുന്നതായും ഉപജില്ലാ അദാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. നാളിതുവരെ അപേക്ഷ ലഭിച്ചിട്ടില്ല എന്ന് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഉദ്യോഗസ്ഥൻ ശ്രീ. ജയപ്രകാശ് അറിയിച്ചു. പെർമിറ്റിനായി അപേക്ഷ സമർപ്പിക്കുന്ന സമയത്തെ നിയമപ്രകാരമുള്ള ഫീ അടവാക്കേണ്ടതാണ് എന്ന് തീരുമാനിച്ചു. തിരൂരങ്ങാടി നഗരസഭ - (ശ്രീ. സൈതലവി). ശ്രീ. സൈതലവി, പറപ്പൂകണ്ടത്തിൽ പതിനാറുങ്ങൽ എന്നവർ കെട്ടിട നമ്പർ ലഭിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചത്. കെട്ടിടനമ്പർ ലഭിക്കുന്നതിന് 13/11/2018 തീയതിയിൽ 16154/18 നമ്പറായി അപേക്ഷ നൽകിയിരുന്നുവെന്നും എന്നാൽ അപേക്ഷ നഗരസഭയിൽ നിന്ന് കാണാതായി എന്നും നാളിത് വരെ അപേക്ഷയിൽ തീർപ്പായിട്ടില്ലായെന്നും വീണ്ടും പ്ലാൻ സമർപ്പിക്കാനാണ് പറയുന്നതെന്നും ആയതിനു സാമ്പത്തിക ബാധ്യത വരുമെന്നുമാണ് ഹർജിക്കാരൻ പറയുന്നത്. ഹർജിക്കാരൻ സമർപ്പിച്ച ഫയൽ അടുത്ത അദാലത്തിൽ ഹാജരാക്കാൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകുന്നതായും, ഫയൽ ഹാജരാക്കാത്തതിനാൽ ഹർജി തീർപ്പാക്കാൻ കഴിയുന്നില്ല എന്നതിനാൽ ഹർജി ജില്ലാ അദാലത്ത് സമിതിക്ക് കൈമാറുന്നതായും ഉപജില്ലാ അദാലത്ത് റിപ്പോർട്ട് ചെയതിട്ടുള്ളതാണ്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഉദ്യോഗസ്ഥൻ ഫയൽ നഷ്ടപ്പെട്ട് പോയതായി അറിയിച്ചു. ഫയൽ നഷ്ട്ടപ്പെട്ടതിന് ഇപ്പോള് ഉള്ള ജീവനക്കാർ കാരണക്കാർ അല്ലെങ്കിലും ഓഫീസിലെ നിലവിലെ ഉദ്യോഗസ്ഥരെക്കൊണ്ട് പരാതിക്കാസ്പദമായ കെട്ടിടത്തിൻറെ പ്ലാൻ കണ്ട്പിടിക്കുകയോ, അല്ലെങ്കിൽ അപേക്ഷൻറെ സഹകരണത്തോടെ പുനഃസൃഷ്ടിക്കുകയോ ചെയ്ത് നിയമാനുസൃതം കെട്ടിടനമ്പർ അനുവദിക്കുന്നതിനായുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ നിർദ്ദേശിച്ച് തീരുമാനിച്ചു.