LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നായാട്ടില്‍ പുത്തന്‍വീട്ടില്‍ നന്ദിയംകോട് കൂറ്റനാട് പി ഒ 679533
Brief Description on Grievance:
കെട്ടിട നിര്‍മ്മാണത്തിന് ഒക്കുപെന്‍സി അനുവദികുന്നതിനായി അപേക്ഷ സമര്പ്പിചപ്പോള് കെ പി ബി ആര് റൂള്‍ പ്രകാരമുള്ള ആക്സെസ് വിഡ്ത് ലബ്യമല്ല എന്ന് റിപോര്‍ട്ട് കിട്ടിയിട്ടുണ്ട് എന്നാല്‍ മേല്‍ കെട്ടിടത്തിന് മുന്‍പ് തന്നെ കെ പി ബി ആര് റൂള്‍ പ്രകാരം അനുമതി കിട്ടിയതാണ്. എന്നാല്‍ മേല്‍ കെട്ടിടത്തിനു സമീപപം മേല്‍ വിഡ്ത്ത് പ്രകാരം നംബര് അനുവദിച്ചിട്ടുണ്ട്. ആയതിനാല്‍ അപേക്ഷ പരിശോദിച്ച് നംബര് അനുവദിക്കുന്നതിനു വേണ്ടി നടപടി സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-01-25 11:17:29
നവകേരള സദസ്സില്‍ കെട്ടിടനമ്പർ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീമതി. നിർമ്മല, നന്ദയാട്ടിൽ, പുത്തൻവീട്ടിൽ, നന്ദിയംകോട്, കൂറ്റനാട് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിർമ്മല മുതൽപേരുടെ പ്ലോട്ടിനോട് ചേർന്ന് സഹോദരനായ മണി എന്നവരുടെ ഉടമസ്ഥതയിലുള്ള 4 സെന്റ് ഭൂമിയുള്ളതും പ്ലോട്ടിലേക്കുള്ള റോഡ് 3.5 മീറ്റർ ഉള്ളതുമാണ്. ഈ രണ്ട് സ്ഥലവും( റോഡും 4 സെന്റ് സ്ഥലം ഉൾപ്പെടെയുള്ളവ) സഹോദരനായ മണി നിർമ്മലയ്ക്ക് എഴുതികൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആയത് രജിസ്റ്റർ ചെയ്ത് പൊസഷൻ സർട്ടിഫിക്കറ്റും പ്ലാനും ഉൾപ്പെടെ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് കമ്മിറ്റി തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 20
Updated on 2024-03-22 15:13:37
അദാലത്തിലെ നിർദ്ദേശാനുസരണം 05/02/2024 ലെ നമ്പർ SC1-10344/2023 നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകന് മറുപടി നൽകിയിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.