LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pacharthodi
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 21:46:18
അപേക്ഷക സമർപ്പിച്ച അപേക്ഷ പ്രകാരം സ്ഥലപരിശോധന നടത്തിയതിൽ പ്ലാനിൽ കാണിക്കാത്ത ഒരു കെട്ടിടം കൂടി സൈറ്റിലുണ്ടെന്നും ആയത് പൊളിച്ചു മാറ്റുകയോ, ആയത് കൂടി ചേർത്ത് പ്ലാൻ സമർപ്പിക്കുകയോ ചെയ്താൽ മാത്രമെ കെട്ടിടം ക്രമവൽക്കരിച്ച് നമ്പർ അനുവദിക്കാൻ കഴിയുകയൊള്ളുവെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഹാജരായ സീനിയർ ക്ലാർക്ക് അറിയിച്ചു. ചട്ട ലംഘനത്തോടുകൂടി കെട്ടിടം ക്രമവൽക്കരിച്ച് നമ്പർ അനുവദിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കഴിയില്ലെന്ന് സമിതി വിലയിരുത്തി. കേരള പഞ്ചായത്ത് രാജ് കെട്ടിട നിർമ്മാണ ചട്ട പ്രകാരം അപേക്ഷ പുന:സമർപ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-02-06 21:49:26
Intimation sent to the applicant