LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mylongodan House, Santhi Nagar, Vaniyambalam - 679339
Brief Description on Grievance:
Navakerala Sadas - Not getting house number reg
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-01-08 22:12:12
കെട്ടിട നമ്പറിനായുള്ള അപേക്ഷകൻറെ അപേക്ഷ പ്രകാരം സ്ഥല പരിശോധന നടത്തിയതിൽ വീട് വാസയോഗ്യമായ വിധം പൂർത്തീകരിച്ചിട്ടില്ലെന്ന് ഗ്രാമ പഞ്ചായത്ത് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തതിനാലാണ് നമ്പർ അനുവദിക്കാതിരുന്നതെന്നും ആയത് അപേക്ഷകനെ അറിയിച്ചിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കുവേണ്ടി ഹാജരായ അസിസ്റ്റൻറ് സെക്രട്ടറി അറിയിച്ചു. വാസയോഗ്യമായ വിധം വീട് നിർമ്മാണം പൂർത്തീകരിച്ച് വിവരം ഗ്രാമ പഞ്ചായത്തിൽ അറിയിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 15:52:37
Intimation given to the applicant